എരുകറി 😳പേര് കൊണ്ട് തന്നെ കൗതുകം തോന്നിയ കറി. സൂപ്പർ ടേസ്റ്റ് ആണ്… Erucurry recipe malayalam.

Erucurry recipe malayalam.!!! ഇതുപോലൊരു കറി പെട്ടെന്ന് ഒന്നും നമ്മൾ കേട്ടിട്ടില്ല വളരെ വ്യത്യസ്തമായ പേരോട് കൂടിയ കാണാൻ നല്ല ഭംഗിയുള്ള നല്ല കുറുകിയ ചാറോടുകൂടി ഒരു കറി സാധാരണ ചപ്പാത്തിയുടെ കൂടെയും പിന്നെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എന്താണെങ്കിലും അതിന്റെ കൂടെ ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് അങ്ങനെ വളരെ രുചികരും ടേസ്റ്റി കറി എന്താണ് എന്ന് നമുക്കൊന്ന് കണ്ടു പിടിച്ചാലോ..

ഇത് തയ്യാറാക്കുന്നത് പുഴുങ്ങിയെടുക്കുക അതിനുശേഷം തോല് കളഞ്ഞ് കൈകൊണ്ട് നന്നായിട്ട് ഇതിനെ ഒന്ന് ഉടച്ചെടുക്കുക ഇനി മിക്സഡ് ജാറിലേക്ക് ചെറിയുള്ളി വെളുത്തുള്ളി പച്ചമുളക് ജീരകം എന്നിവ നന്നായിരുന്നു അരച്ചെടുക്കുക അരച്ച കൂട്ടിന് ഒരു ചീനച്ചട്ടി ചൂടായി കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പില ചേർത്തതിന് ശേഷം അരച്ചു വെച്ചിട്ടുള്ള കൂട്ടുകൂടി ചേർത്തു നന്നായി മൂപ്പിച്ചെടുക്കുക നന്നായി മൂത്തതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് അതിനോട് കുറച്ച് വെള്ളവും ഒഴിച്ച് ഉടച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുക്കാം.

കുറച്ചുനേരം തിളച്ചു കഴിയുമ്പോൾ നന്നായി കുറുകെ കറിയായി കിട്ടും വളരെ രുചികരമാണ് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ മുകളിലായിട്ട് കുറച്ച് മല്ലിയില കൊടുക്കാം പേരുകൊണ്ട് വളരെ വ്യത്യസ്തമായ ഒരു കറിയാണ് കുറച്ച് എരിവൊക്കെ ചേരുന്നതുകൊണ്ടാണോ ഈ കറിക്ക് ഇങ്ങനെ ഒരു പേര് കിട്ടിയത് എന്ന് അറിയില്ല എന്തായാലും പണ്ടുകാലത്തൊക്കെ പെട്ടെന്ന് ഉണ്ടാക്കിയിരുന്നു കറിയാണ് ഒരുപാട് സവാള വഴറ്റി ഒന്നും സമയം കളയാതെ തന്നെ നല്ല കുറുകിയ കറി കിട്ടുന്നതാണ്..

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Srees veg menu.

Comments are closed.