മിക്സി ഒന്ന് കറക്കിയാൽ മതി പലഹാരം റെഡിയാകും. Easy egg recipes malayalam.

Easy egg recipes malayalam. മിക്സി ഒന്ന് കറക്കിയാൽ മതി പലഹാരം റെഡിയായോ എന്ന് പറയാൻ കാരണം വളരെ എളുപ്പത്തിൽ മിക്സിയിൽ ഒന്ന് കറക്കി എടുക്കുന്ന ഒരു പലഹാരമാണ് ഇനി തയ്യാറാക്കിയെടുക്കുന്നത് ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു കപ്പ് മൈദ മിക്സ് ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം പൊതുവേ നമ്മൾ പലഹാരങ്ങൾ തയ്യാറാക്കുന്ന സമയത്ത് എപ്പോഴും ക്രിസ്പിയായി വരാൻ ആയിട്ട് ആഗ്രഹിക്കുന്നവരാണ്.

ദോശ കിട്ടുന്നതിനായിട്ട് നമുക്ക് ചില പൊടികൈകൾ തയ്യാറാക്കാം ആ ഒരു പൊടിക്കൈയിൽ ഒന്നാണ് പഞ്ചസാര നമ്മുടെ ദോശമാവ് അരയ്ക്കുമ്പോഴും ഈ ദോഷമാവ് ഒഴിക്കുന്ന സമയത്ത് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർക്കാണെന്നുണ്ടെങ്കിൽ കുറച്ച് ക്രിസ്പിയായി കൂടുകയും ചെയ്യും അതുപോലെ അപ്പത്തിന് നമ്മൾ പൊതുവേ പഞ്ചസാര ചേർക്കാറുണ്ട്.

ഇത് തയ്യാറാക്കുന്നതിനായിട്ട് നമ്മൾ ആദ്യം ചെയ്യേണ്ടത് മൈദ മിക്സിയുടെ ജാർ ഇട്ടുകൊടുത്ത് അതിലേക്ക് പഞ്ചസാരയും ഒരു കോഴിമുട്ടയും പൊട്ടിച്ചൊഴിച്ചതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം ഈ മാവിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അതിനുശേഷം ഇത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി കഴിഞ്ഞാൽ ദോശ കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ചു കൊടുത്തു പരത്തി ഒന്ന് ചുട്ടെടുക്കുകയാണ് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്.

ഈ രൂപവും തയ്യാറാക്കുന്നതിനായിട്ട് അധികസമയൊന്നും എടുക്കില്ല ആകെ ഒറ്റ മിനിറ്റ് മാത്രം മതി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village spices

Leave A Reply

Your email address will not be published.