കുക്കറിൽ അടിപൊളി മുട്ട ബിരിയാണി തയ്യാറാക്കാം. Easy egg biriyani recipe.
Easy egg biriyani recipe.. കുക്കർ എളുപ്പത്തിൽ തന്നെ മുട്ട ബിരിയാണി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ഒരു മുട്ട ബിരിയാണി തയ്യാറാക്കി എടുക്കുന്ന ആദ്യമായിട്ട് മുട്ട നന്നായിട്ട് പുഴുങ്ങി തോടുകളഞ്ഞു മാറ്റിവയ്ക്കുക. രാവിലെ നേരത്തെയാലും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മുട്ട ബിരിയാണി. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മാത്രമല്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും മുട്ട ബിരിയാണിയുടെ ഒരു ടേസ്റ്റ് അറിഞ്ഞുകഴിഞ്ഞാൽ എല്ലാവരും കഴിക്കാനും തോന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബിരിയാണി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് സവാള തക്കാളി എന്നിവ ചേർത്തുകൊടുത്തത് നന്നായിട്ട് ഒട്ടും ചേർത്ത് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും മല്ലിപ്പൊടി ഗരംമസാല എന്നിവ ചേർത്തുകൊടുത്ത വീണ്ടും ഇളക്കി യോജിപ്പിക്കുക.
മസാല കറക്റ്റ് പാകത്തിന് ആയി നല്ലപോലെ കുഴഞ്ഞു വന്നതിനുശേഷം അതിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് ആക്കിയെടുക്കുക അതിനുശേഷം അതിലേക്ക് കഴുകി വെച്ചിട്ടുള്ള അരി ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കാം.
കുക്കറിൽ ഒരു രണ്ടു വിസിൽ വെക്കുമ്പഴേക്കും ഇത് വെന്തിട്ടുണ്ടാവും എന്നതിനു ശേഷം അടുത്ത ചെയ്യേണ്ടത്.
അടുത്തത് ചെയ്യേണ്ടത് പുഴുങ്ങി മുട്ട കൂടി ഇതിനു മുകളിലേക്ക് വെച്ചുകൊടുക്കാൻ ബിരിയാണി വളരെ രുചികരമായിട്ട് കഴിക്കാൻ സാധിക്കും സാധാരണ തയ്യാറാക്കുന്ന പോലെ തയ്യാറാക്കി അതിനുശേഷം ചെയ്തത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഒരു ലഞ്ച് ഉണ്ടാക്കാൻ ഒക്കെ നമുക്ക് ഇത് വളരെ ഉപകാരപ്പെടും.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.