ഇനി ടെൻഷൻ വേണ്ട ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ ഗ്രീൻപീസ് കറി തയ്യാറാക്കാം Easy creamy greenpeas curry recipe

Easy creamy greenpeas curry recipe. ഇനി യാതൊരുവിധ ടെൻഷനും ഇല്ലാതെ ഗ്രീൻപീസ് കറി നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഗ്രീൻപീസ് കറി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഗ്രീൻപീസ് കറി

ഇത് തയ്യാറാക്കുന്നതിനായിട്ട് രാത്രി നമുക്ക് ഗ്രീൻപീസ് വെള്ളത്തിൽ ഇട്ടു മണിക്കൂറെങ്കിലും കുതിർന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ കിട്ടും ഫ്രഷ് ആയിട്ടുള്ള ഗ്രീൻപീസ് ആണെന്നുണ്ടെങ്കിൽ നന്നായി ഒന്ന് കഴുകി കുക്കറിൽ വേവിച്ചെടുത്താൽ മാത്രം മതിയാകും മൂന്നോ നാലോ വിസിൽ വരുമ്പോൾ ഗ്രീൻപീസ് വെന്തിട്ടുണ്ടാവും..

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുത്ത് അതിലേക്ക്

മഞ്ഞൾപൊടി ഒരു സ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തതിനുശേഷം വേവിച്ചു വെച്ചിട്ടുള്ള ഗ്രീൻപീസ് കൂടെ ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റോളം വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഗ്രീൻപീസ് കറിയാണ് നല്ലപോലെ വെന്തു കുഴഞ്ഞു കഴിഞ്ഞാൽ ഗ്രീൻ ബിസ്കറി നല്ല ക്രീമി ആയിട്ട് കിട്ടുകയും ചെയ്യും.

ഇതിന്റെ ഒപ്പം തേങ്ങാപ്പാലൊക്കെ ചേർത്ത് കഴിക്കുന്നവരുണ്ട് ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ചേരുവുകളിൽ മാറ്റം വരുത്താവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits :

Leave A Reply

Your email address will not be published.