കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ്.. പെർഫെക്റ്റായി വീട്ടിൽ ഉണ്ടാകാം.!! Kerala Style Easy Cooker Ghee Rice Recipe Malayalam

Kerala Style Easy Cooker Ghee Rice Recipe Malayalam : “കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ്.. പെർഫെക്റ്റായി വീട്ടിൽ ഉണ്ടാകാം” നെയ്‌ച്ചോറ് എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ളത് വിഭവം ആണ് അല്ലെ. വളരെ അപ്പത്തിൽ നെയ്‌ച്ചോർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് തയ്യർക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

ingredients———jeerakasala rice -3 cupswater -4.1/2 cupsghee -3.1/2tbspoil -2 tbsponion – 1 smallcinnamon sticks -3

cloves -3cardamoms -4star anise – 1saltlemon juice – 1.1/2 tspcarrot – 1 tbsp For roastingonion -1cashew nutsraisins

എങ്ങനെയാണ് കല്യാണ വീട്ടിലെ രുചിയുള്ള നെയ്ച്ചോർ തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ വളരെ ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടുള്ള നെയ്ച്ചോറ് നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം ഈ നെയ്‌ച്ചോറിനുള്ള പ്രത്യേകത ഇതിന് ഇതിന്റെ മണമാണ് ഏറ്റവും കൂടുതൽ ആയിട്ട് നമുക്ക് കഴിക്കാൻ തോന്നിപ്പിക്കുന്നത്.

വിശദമായിട്ടുള്ള വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video vredits : Fathimas curryworld.