എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാൻ പറ്റുമായിരുന്നു എന്ന് പലർക്കും അറിയില്ലായിരുന്നു. Easy cooker biriyani recipe.
Easy cooker biriyani recipe. എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാൻ പറ്റുമായിരുന്നു എന്ന് പലർക്കും അറിയില്ലായിരുന്നു അറിയാതെ പോയതുകൊണ്ടാണ് ഈ ഒരു ഉപമ ഇത്രയും കാലം ഉണ്ടാക്കി നോക്കാൻ തോന്നാത്തത് എപ്പോഴും ഹോട്ടലിൽ പോയി മാത്രം വാങ്ങി കഴിച്ചിരുന്ന ഒരു വിഭവമായിരുന്നു ഈ ഒരു വിഭവം ഇങ്ങനെ എത്ര വേഗത്തിൽ ഉണ്ടാക്കാൻ സാധിക്കും എന്ന് ഇതിനുമുമ്പ് അറിയാതെ പോയ ഒത്തിരി ആളുകൾ ഉണ്ട് അവർക്ക് വേണ്ടി ഒരുപാട് ഉപകാരപ്പെടുന്ന ഈ വീഡിയോ നമുക്ക് കാണാവുന്നതാണ്.
ഇന്നിവിടെ ഒരു വെജിറ്റബിൾ ബിരിയാണിയാണ് തയ്യാറാക്കുന്നത് തയ്യാറാക്കാനായി ഒരു കുക്കർ മാത്രം മതി കുക്കർ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുക്കുക അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് പച്ചമുളക് ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് നന്നായി വഴറ്റുന്ന സമയത്ത് ആവശ്യത്തിനുള്ള വെജിറ്റബിൾസ് എല്ലാം ചേർത്ത് കൊടുത്ത് അതിലേക്ക് മസാലപ്പൊടികൾ എല്ലാം ചേർത്ത് കൊടുക്കുക.

എല്ലാം നല്ല പാകത്തിനായി കഴിയുമ്പോൾ നമുക്ക് അതിലേക്ക് കഴുകി വെച്ചിട്ടുള്ള ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് കുക്കറിൽ ഒരു മൂന്നു വിസിൽ മാത്രം മതി ചോറ് വെന്തിട്ടുണ്ടാവും വളരെ രുചികരമായ ഒരു വിഭവമാണ് അത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും.
മസാലകൾ എത്ര ഉപയോഗിക്കണമെന്ന് ഏതൊക്കെ സമയത്ത് ഉപയോഗിക്കണമെന്ന് എന്ത് മസാലയാണ് എത്ര ക്വാണ്ടിറ്റി ഉപയോഗിക്കണമെന്ന് വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen.