നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ഷേക്ക് തയ്യാറാക്കാം. Easy coffee banana shake recipe.

Easy coffee banana shake recipe. നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ഷേക്ക് തയ്യാറാക്കി എടുക്കാം ഇത് തയ്യാറാക്കുന്നതിൽ ഫ്ലേവർ കുറച്ച് മാറ്റുന്നതിനായിട്ട് നമ്മൾ കോഫി പൗഡർ കൂടി ചേർക്കുന്നുണ്ട് വളരെ രുചികരമായിട്ട് തയ്യാറാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കാണത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

അതിനോട്ടൊരു മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചു ചേർന്നതിനുശേഷം അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തു കഴിഞ്ഞിട്ട് നല്ല തണുപ്പിച്ച് എടുത്തിട്ടുള്ള പാല് കുടി അതിലേക്ക് ചേർത്തു കൊടുക്കാം. അതിലേക്ക് തന്നെ കോഫി പൗഡർ വെള്ളത്തിൽ ഒന്ന് കലക്കിയതുകൊണ്ട് ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ഇത് അടിച്ചെടുക്കാൻ നല്ല തിക്കായിട്ടുള്ള ഷേക്ക് ആണിത്.

എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഷേക്ക് മാത്രം മതി നമുക്ക് വയറു നിറയാൻ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന വളരെ ഹെൽത്തി ആയിട്ട് തന്നെ കഴിക്കാൻ സാധിക്കും. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Food fiesta f2

Leave A Reply

Your email address will not be published.