കോക്കനട്ട് വാട്ടർ ഉപയോഗിച്ച് നല്ലൊരു പുഡിങ് എളുപ്പത്തിൽ. Easy coconut water pudding recipe..
Easy coconut water pudding recipe.. കോക്കനട്ട് വാട്ടർ ഉപയോഗിച്ച് നല്ലൊരു പുഡിങ് എളുപ്പത്തിൽഎങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം വേണ്ടി കുറച്ച് തേങ്ങ വെള്ളം എടുക്കുക ചൈന ഗ്രാസ് എടുക്കുക കുറച്ച് പഞ്ചസാരയും എടുക്കുക പിന്നെ ഒരു പാൻ എടുക്കുക അതിലേക്കു തേങ്ങ വെള്ളം ഒഴിച്ചു കൊടുക്കുക.

ആവശ്യത്തിനുള്ള പഞ്ചസാര ചേർക്കുക വേറൊരു പാൻ ഉപയോഗിച്ച് ചൈന ഗ്രാസ് ഒഴിച്ചു കൊടുക്കുക ഇവ രണ്ടും ലോ ഫ്ലൈമിൽ വച്ച് ചൂടാക്കി എടുക്കുക പിന്നീട് ചൂടായി വന്ന ചൈന ഗ്രാസ് എടുത്ത് ഒരു അരിപ്പ വെച്ച് തേങ്ങ വെള്ളത്തിലേക്ക് ചേർത്തി കൊടുത്ത് ഗ്യാസ് ഓഫ് ചെയ്യുക നല്ലപോലെ മിക്സ് ചെയ്ത ശേഷം ഒരു ഗ്ലാസ് ബൗളിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ വെക്കുക.
പിന്നീട് വേറൊരു ബൗൾ എടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക കുറച്ചു തേങ്ങ വെള്ളവും ചേർത്ത്നല്ല പോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് കുറച്ച് കോൺഡൻസ് മിൽക്കും കൂടി ചേർത്ത് ചെറിയ തീയിൽ ചൂടാക്കി എടുക്കുക ഇതു നല്ല പോലെ കട്ടി ആവാതെ ഇരിക്കാനുംതീയി ചെറുതാക്കി വെക്കുക വേറൊരു ചെറിയ ബോൾ എടുത്ത് അതിലേക്ക് കുറച്ച് കോൺഫ്ലവർ വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക ഈ കോൺഫ്ലവർ തേങ്ങാപ്പാലിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ.
ഇളക്കിയെടുക്കുകതേങ്ങ വെള്ളം കൊണ്ടുള്ള ഈ പുഡിങ് ഒരുപാട് കട്ടി ആവാതിരിക്കാൻ ശ്രദ്ധിക്കുക ചൈനാഗ്രാസ് വെളിയിലെടുത്ത ചെറുതാക്കി കട്ട് ചെയ്ത ശേഷം ഈ പുഡ്ഡിങ്ങിലേക്ക് ഇട്ടു കൊടുക്കുക വളരെ എളുപ്പത്തിൽഈ പുഡിങ് ഉണ്ടാക്കാവുന്നതാണ്. ഇത് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ayesha’s kitchen