വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വളരെ നാച്ചുറൽ ആയിട്ട് നല്ലൊരു വിഭവം. Easy Carrot pudding recipe
Easy Carrot pudding recipe വിരുന്നുകാരൊക്കെ വരുമ്പോൾ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല രുചികരമായ വിഭവമാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നാച്ചുറൽ ആയിട്ടുള്ള കളർ തന്നെയാണ് ഇതിലേക്ക് വന്നിട്ടുള്ളത് സാധാരണ നമ്മൾ വീട്ടിൽ വാങ്ങുന്ന ക്യാരറ്റ് വെച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത്
ആദ്യം നമുക്ക് ചൈന ഗ്രാസ് ഒന്ന് മെൽറ്റാക്കി എടുക്കാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം വച്ച് അതിലേക്ക് ചൈന ഗ്രാസ് ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതൊന്ന് ലീച്ചെടുക്കുക അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് പാലും അല്ലെങ്കിൽ പഞ്ചസാരയോ ചേർത്ത് കൊടുത്തു നന്നായിട്ട് ഇതൊന്ന് ഇളക്കി യോജിപ്പിച്ച് അലിയിച്ച് എടുക്കുക.

ക്യാരറ്റ് നന്നായി വേവിച്ചെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിനായിട്ട് ഒരു കുക്കറിലേക്ക് ആവശ്യത്തിന് ക്യാരറ്റ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചതും അതിലേക്ക് ആവശ്യത്തിനുള്ള ഏലക്കാപ്പൊടിയും പഞ്ചസാരയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ച് അരച്ചെടുക്കുക ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ടത് അറിയാനും പാടില്ല എന്നുണ്ടെങ്കിൽ ഇതിന് നന്നായിട്ടൊന്ന് അരിച്ചു കൂടി എടുത്താൽ അത്രയും നല്ലതാണ്
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് സെറ്റ് ആക്കാനായിട്ട് ഒരു ട്രേയിലേക്ക് ഒഴിക്കുന്നതിന് മുമ്പ് എല്ലാ ചെലവുകളും ഒന്നിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക എങ്ങനെയാണ് യോജിപ്പിക്കേണ്ടത് ഏതൊക്കെ രീതിയിലാണ് തയ്യാറാക്കി എടുക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen