കുക്കറിൽ ബ്രഡ് ഇട്ടു നോക്കൂ വളരെ രുചികരമായ പഞ്ഞി പോലത്തെ ഒരു വിഭവം. Bread snacks recipes.

Bread snacks recipes. കുക്കറിൽ ബ്രെഡ് നോക്കിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് വളരെ രുചികരമായ നല്ലൊരു രൂപം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് മുട്ടയൊക്കെ ചേർത്തിട്ടാണ് തയ്യാറാക്കുന്നത് അതുകൊണ്ടുതന്നെ ഇത് നല്ല സോഫ്റ്റ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ്.

അതിനായിട്ട് ആദ്യം ഒരു മൂന്ന് കോഴിമുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു കൊടുത്തതിനു ശേഷം ഇത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം അതിനുശേഷമാണ് ചെയ്യേണ്ടത് ബ്രെഡ് ചെറിയ കഷണങ്ങളായി മുറിച്ചു മിക്സിയുടെ ജാറിലേക്ക് നന്നായിട്ട് ഇതിനെ ഒന്ന് പൊടിച്ചെടുക്കുക അതും കൂടി മുട്ടയിലേക്ക് ചേർത്തു അതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് കൊടുത്ത പൊടി വേണമെങ്കിൽ അതും ചേർത്ത് അതിനുശേഷം നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരി മാറ്റിവെച്ചു.

തയ്യാറാക്കി വെച്ചിട്ടുള്ള ബ്രെഡിന്റെ മിക്സ് ഈ ഒരു കുക്കറിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം അതിനു മുകളിലായിട്ട് നട്ട്സ് എല്ലാം വിതറിയതിനുശേഷം ഇത് അടച്ചുവെച്ച് വേവിക്കാം വളരെ രുചികരമായ പഞ്ഞി പോൽ കേൾക്കാണ് ഇനി മുകൾഭാഗവും നന്നായി മൊരിഞ്ഞു വരേണ്ടവർക്ക് ഇത് ഒരു ദോശക്കല്ലിൽ വെച്ചിട്ട് ഒന്നുകൂടി ഒന്ന് ചൂടാക്കി എടുക്കാം അപ്പോൾ അത് നന്നായി മൊരിഞ്ഞു വരും അല്ല എന്നുണ്ടെങ്കിൽ ഒരു കേക്കിന്റെ പോലെ തന്നെ നമുക്ക് കഴിക്കാവുന്നതാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thaatha vlogs.

Leave A Reply

Your email address will not be published.