ഒന്നോ രണ്ടോ മിനിറ്റ് മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ. Easy bread banana fry recipe.

Easy bread banana fry recipe. ഒന്നോ രണ്ടോ മിനിറ്റ് മാത്രം മതി തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം ആണിത് സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കും അതുപോലെ നമുക്ക് വീട്ടിൽ ഗസ്റ്റ് വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണത് ബ്രെഡ് വീട്ടിൽ ഉണ്ടായിരുന്നാൽ മാത്രം മതി ബാക്കി ചേരുവകൾക്ക് എപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചേരുവകൾ തന്നെയാണ്. മിക്സഡ് ജാറിലേക്ക് പഴം ചെറുതായിട്ടൊന്ന് അരിഞ്ഞിടുക നേന്ത്രപ്പഴം ആണെങ്കിൽ ഏറ്റവും നല്ലതാണ് നേന്ത്രപ്പഴത്തിലേക്ക് കുറച്ച് മൈദയോ ഗോതമ്പ് ഒന്ന് കലക്കിയെടുക്കുക അതിലേക്ക് ഒരു നുള്ള് പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തെടുക്കാവുന്നതാണ്

അതിനുശേഷം ഇത് നന്നായിട്ട് വെള്ളം ഒഴിച്ച് കലക്കിയതിനുശേഷം ബ്രഡ് ചെറിയ കഷണങ്ങളായി മുറിച്ച് ഈ ഒരു മാവിൽ മുക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കുന്നത് വളരെ പെട്ടെന്ന് ഇറക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ഉപമ നല്ല മൊരിഞ്ഞ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവം എന്നും തയ്യാറാക്കുകയും ചെയ്യും.

എങ്ങനെയാണ് തയ്യാറാക്കുന്നതും എത്രമാത്രം എളുപ്പമാണെന്നുള്ളത് വിശദമായിട്ടുള്ള വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.

Leave A Reply

Your email address will not be published.