Easy beef biriyani recipe malayalam.!!! വളരെ എളുപ്പത്തിൽ ഒരു ബീഫ് ബിരിയാണി തയ്യാറാക്കുന്നത് തയ്യാറാക്കാൻ ആയിട്ട് വളരെ കുറച്ച് സമയം മാത്രം മതി ഇതുപോലെ നിങ്ങൾ തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ പെട്ടെന്ന് ഒരു ബിരിയാണി തയ്യാറാക്കി എടുക്കാൻ സാധിക്കും സാധാരണ ബീഫ് ബിരിയാണി തയ്യാറാക്കുമ്പോൾ ഒത്തിരി സമയം എടുക്കുന്നു എന്നുള്ള പരാതിയും അതുപോലെതന്നെ പാകത്തിന് കിട്ടുന്നില്ല എന്നുള്ള പരാതിയും ഒക്കെ ഉള്ളതാണ്.
മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങൾ ഒന്നുതന്നെയാണ് ബീഫ് ബീഫും പൊറോട്ടയുമാണ് പ്രിയങ്കരമെങ്കിലും ബീഫ് ബിരിയാണിയും എല്ലാവർക്കും ഇഷ്ടമാണ് അങ്ങനെയുള്ള ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ജനിക്കുമ്പോൾ അതിലേക്ക് കുറച്ച് വെജിറ്റബിൾസും ഇഞ്ചി വെളുത്തുള്ളി ഒക്കെ നന്നായിട്ട് വഴറ്റി അതിനൊപ്പം കുറച്ചു സവാളയും നന്നായി വഴറ്റിയെടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് കൊടുക്കുക അതിനുശേഷം.

ബീഫ് മസാലയും ചേർത്തിട്ട് ഒന്ന് വേകാൻ ആയിട്ട് വയ്ക്കുക അതിനുശേഷം വെള്ളത്തിൽ കുതിർത്ത് വെച്ചിട്ടുള്ള അരി ഈ ഒരു വഴി വെച്ചിട്ടുള്ള ചേരുവകളുടെ ഒപ്പം ചേർത്ത് കൊടുത്ത് അതിലേക്ക് വഴറ്റി വെച്ചിട്ടുള്ള സവാളയും ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്തിട്ടുള്ള സവാളയും ചേർത്ത് തയ്യാറാക്കി വെച്ചിട്ടുള്ള ബീഫ് മസാലയും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക.
ഇനി എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ് നല്ല രുചികരമായ ഒരു ബിരിയാണി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Sruthis kitchen.