നേന്ത്രപ്പഴം ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! എല്ലാം കൂടി മിക്സിയിൽ ഒരൊറ്റ കറക്കം; ഈ ഒരു ട്രിക് അറിഞ്ഞില്ലല്ലോ!! | Easy Banana Cocunut Snack Recipe

Easy Banana Cocunut Snack Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റിയായ ഒരു നാലുമണി സ്നാക്ക് ആണ്. ഇത് തയ്യാറാക്കാനായി ആദ്യം 2 നേന്ത്രപ്പഴം തൊലികളഞ്ഞ് കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ഇടുക. എന്നിട്ട് അതിലേക്ക് കുറച്ച് തേങ്ങാ കൊത്തുകൾ, 1 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ അരച്ചെടുക്കുക

പിന്നീട് അതിലേക് 1 നുള്ള് ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് ഇളക്കുക. 1/2 മണിക്കൂറിനുശേഷം ഒരു ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കയിലുകൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നേന്ത്രപ്പഴം കൊണ്ടുള്ള നമ്മുടെ അടിപൊളി സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്.എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Easy Banana Cocunut Snack Recipe Video Credit : Ladies planet By Ramshi

fpm_start( "true" ); /* ]]> */
Leave A Reply

Your email address will not be published.