അരിയും ഉഴുന്നും വേണ്ട സൂപ്പർ ദോശ തയ്യാറാക്കാം പതിനഞ്ച് മിനുട്ട് മതി…Bun dosa recipe malayalam.
Bun dosa recipe malayalam.!!! അരിയും ഉഴുന്നുമില്ലാതെ വളരെ രുചികരമായ തയ്യാറാക്കിയെടുക്കാൻ ഈ ദോശ തയ്യാറാക്കുന്നതിനായിട്ട് ആകെ വേണ്ടത് വളരെ കുറച്ച് സമയമാണ് 15 മിനിറ്റ്… കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം മിക്സഡ് ജാറിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് തൈരും പിന്നെ കുറച്ച് അവലും ചേർത്തുകൊടുത്ത് നന്നായി അരച്ചെടുക്കുക..
ഈ മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് മുളക് വെളുത്തുള്ളി സവാള എന്നിവയെല്ലാം നന്നായി വഴറ്റി ഇതിലേക്ക് ചേർത്ത് കൊടുക്കാം.. ഉഴുന്നുപരിപ്പും തുരപരിപ്പും ചേർക്കുന്നവർക്കും ചേർക്കാം പല രീതിയിലാണ് ബൺ ദോശ പല നാടുകളിൽ തയ്യാറാക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് വൻ ദോശ അതിനുശേഷം മാവ് നന്നായി കലക്കിയെടുത്തുകഴിഞ്ഞാൽ പിന്നെ കുറച്ച് സമയം അടച്ചു വയ്ക്കുന്നവർക്ക് അങ്ങനെ വയ്ക്കാം..

അല്ലെന്നുണ്ടെങ്കിൽ ഒരു പാത്രം വച്ച് അതിലേക്ക് മാവൊഴിച്ചുകൊടുത്തു കട്ടിയിൽ തന്നെ ഇത് വേവിച്ചെടുക്കാവുന്നതാണ് ഉള്ള നല്ല സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലത്തെ ദോശയാണത് ഇതിന്റെ ഒപ്പം സോഡാപ്പൊടി ചേർത്ത് തയ്യാറാക്കുന്നവരുമുണ്ട് സോഡാപ്പൊടി ചേർക്കാതെ ഇതിനെ പൊളിപ്പിച്ച തയ്യാറാക്കുന്നവരും ഉണ്ട് ഓരോ നാട്ടിലും ഓരോ രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എന്തുതന്നെയായിരുന്നാലും മാത്രം മതി ഇത് ചട്നിയുടെ കൂടെ കഴിക്കാൻ ആയിരുന്നാലും സാമ്പാറിന്റെ കൂടെ കഴിക്കാനായിരുന്നാലും വളരെ രുചികരമാണ്… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Recipes by Revathy…