ഇതിലും എളുപ്പത്തിൽ ഒരു പായസം ഇല്ല. Easiest cooker paayasam recipe

About Easiest cooker paayasam recipe

Learn How to make Easiest cooker paayasam recipe

Easiest cooker paayasam recipe. വളരെ എളുപ്പത്തിൽ ഒരു പായസം എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്ക് അത്ഭുതം തോന്നും പായസം എങ്ങനെ എളുപ്പമാകും ഒരിക്കലും എളുപ്പമല്ലാത്ത ഒരു കാര്യമായിരുന്നു പായസം പക്ഷേ എളുപ്പത്തിൽ നമുക്ക് പായസം തയ്യാറാക്കി എടുക്കാം അതിനായിട്ട് കുറച്ചു സമയം മാത്രം മതി കുറച്ച് സാധനങ്ങളും മാത്രം മതി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.

പരിപ്പ് നന്നായി വറുത്തെടുക്കണം, അതിനായി പരിപ്പ് ഒരു ചീന ചട്ടിയിൽഇട്ടു നെയ്യ് ഒഴിച്ചു നന്നായി വറുത്തെടുക്കുക. ശേഷം കുക്കറിൽ വെള്ളം വച്ചു പരിപ്പ് ചേർത്ത് നന്നായിട്ടിതൊന്ന് വേവിച്ചെടുക്കണം ഇത് നന്നായി വെന്ത് കഴിഞ്ഞതിനു ശേഷമാണ് അടുത്ത് ചേരുവകൾ ഒക്കെ ചേർത്ത് കൊടുക്കേണ്ടത് ഇത് എന്ത് കഴിഞ്ഞാൽ ഒന്ന് ഫോൺ കൊണ്ട് നന്നായി ഉടച്ചെടുക്കണം ഒളിച്ചു കഴിഞ്ഞിട്ട് വേണം ബാക്കിയുള്ള ചേരുവകൾ ചേർക്കാൻ അതിനായിട്ട് ഇനി നമുക്ക് കഴിഞ്ഞ പരിപ്പിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുത്തു നന്നായി കുറുക്കി എടുക്കണം.

കുറുകിവന്ന ശർക്കരപ്പാനിയിലേക്ക് ഒന്നാംപാൽ ഒഴിച്ചുകൊടുക്കണം ഇതൊന്ന് കുറുകിയ ശേഷം മാത്രം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കൊടുത്തേയും ടേസ്റ്റിയും ആയിട്ടുള്ള ഒന്നാണ് ഈ ഒരു പരിപ്പ് പായസം ഇത് കൊണ്ട് തന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഈ ഒരു പായസം ഇത്രകാലവും ഒത്തിരി കഷ്ടപ്പെട്ടാണ് തയ്യാറാക്കിയിരുന്ന എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു പായസം ആണിത്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവരുടെയും പ്രിയപ്പെട്ട പായസം ആയിട്ടുള്ള ഓണത്തിന്റെ പ്രത്യേക പായസം ആയിട്ടുള്ള പായസം തയ്യാറാക്കാൻ ആയിട്ട് അധിക സമയം എടുക്കുന്നില്ല. Video credits : Kavya home tube kitchen

Leave A Reply

Your email address will not be published.