ഇനി എത്ര മുരിങ്ങയില കിട്ടിയാലും ഇങ്ങനെ ചെയ്തു നോക്കിയാൽ മതി..Drumstick leaves kozhukkatta recipe malayalam.
Drumstick leaves kozhukkatta recipe malayalam.!!!മുരിങ്ങ ഇല കൊണ്ടു ഒരു പലഹാരമാണെന്ന് തയ്യാറാക്കുന്നത് സാധാരണ മുരിങ്ങയില കിട്ടിക്കഴിഞ്ഞാൽ ഒരു തോരൻ മാത്രമായിരിക്കും ഉണ്ടാക്കുന്നത് വിഭവങ്ങളും തയ്യാറാക്കി എടുക്കാൻ സാധിക്കും അങ്ങനെ വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു വ്യത്യസ്തത പലഹാരം തയ്യാറാക്കി കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും എല്ലാവരും കഴിച്ചു പോകും അത്രയും സ്വാദിഷ്ടമാണ് ഈ ഒരു പലഹാരം.
ആദ്യം മുരിങ്ങയില നന്നായിട്ട് ഇല മാത്രമായിട്ട് ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി അതിനുശേഷം പത്രത്തിൽ വച്ച് ഒന്ന് ആവി കയറ്റി എടുക്കുന്നതാണ് അടുത്തതായി ചെയ്യേണ്ടത് പക്ഷേ പത്രത്തിലേക്ക് ആവി കയറ്റം വയ്ക്കുന്നതിനു മുമ്പത്തെ കുറിച്ച് ചേരുവകളുടെ ചേർത്ത് കൊടുക്കണം അതിനായിട്ട് നന്നായിട്ട് വറുത്തെടുത്തിട്ടുള്ള അരിപ്പൊടി ചേർത്തു കൊടുക്കാം ഇതൊരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് കുറച്ച് ജീരകം കുറച്ച് ഉപ്പ് പിന്നെ ചേർക്കേണ്ടത് നമ്മുടെ എടുത്ത് വച്ചിട്ടുള്ള മുരിങ്ങയിലയാണ് ഇത്ര നന്നായിട്ട് കൈകൊണ്ട് കുഴിച്ചെടുക്കുക അതിനുശേഷം ഇതിനെ ഒരു പാത്രത്തിന്റെ ഷേപ്പിൽ ആക്കി എടുക്കുക.

അതിനുശേഷം ഇത് ആവിയിൽ വേവിച്ചെടുക്കുക ഇത് കഴിഞ്ഞിട്ട് ഇതിനുള്ളിൽ വയ്ക്കാൻ ആയിട്ട് ഒരു ചമ്മന്തി ആയിരിക്കണം നല്ല കട്ടിയുള്ള ഒരു ചമ്മന്തിയാണ് അരച്ചെടുക്കുന്നത് തേങ്ങ പച്ച മുളക് ഒരു കഷണം ഇഞ്ചി വേണമെങ്കിൽ കറിവേപ്പില ഇഷ്ടം ഉള്ളവർക്ക് അതും കൂടി ചേർത്ത് ഇത്രയും ചേർത്ത് നന്നായിട്ട് ഒന്ന് ചതച്ചെടുക്കുക ചതിച്ചതിനുശേഷം ഇതിനെ നമ്മുടെ തയ്യാറാക്കി വച്ചിട്ടുള്ള കപ്പിന്റെ ഉള്ളിലേക്ക് വച്ചുകൊടുക്കാൻ നല്ലൊരു കൊഴുക്കട്ടയും ചമ്മന്തിയും പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് മുരിങ്ങയിലയിൽ ചേർത്തിട്ടുള്ളത് അതുകൊണ്ടുതന്നെ വളരെയധികം സ്വാദിഷ്ടം ഹെൽത്തിയും ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… വീഡിയോ credits : Pachila hacks.
Comments are closed.