ഇതല്ലെ എളുപ്പം ശോ,😲 ഒന്ന് തിരിച്ചു ചിന്തിച്ചാൽ മതി സൂപ്പർ വിഭവം 👌🏻😋😋.. Different type of dosa recipe malayalam.

Different type of dosa recipe malayalam.!!! സാധാരണ പലതരത്തിൽ ദോശ തയ്യാറാക്കാറുണ്ട് രാവിലത്തെ ബ്രേക്ക് ഫാസ്റ്ന് ഈ ദോശ വളരെ പ്രത്യേകതയുള്ള ഒന്നാണ്, മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്ന്തന്നെയാണ് ദോശയും, ചമ്മന്തിയും. അതിൽ പലതരം ചമ്മന്തികളുണ്ട് തേങ്ങാ ചമ്മന്തിയും, ഉള്ളി ചമ്മന്തിയും അതുപോലെ വ്യത്യസ്തമായ ഒത്തിരി ചമ്മന്തികളുണ്ട് പക്ഷേ ദോശ മുറിച്ചെടുത്ത് ചമ്മന്തിയിൽ മുക്കി കഴിക്കുന്ന കാലം കഴിഞ്ഞു..അതെന്തായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലേ സാധാരണ ഇത്രകാലവും ചമ്മന്തി ഒരു സൈഡിൽ ആയിരുന്നുകൊണ്ടിരുന്നത് എന്നാൽ ചമ്മന്തി ചെറുതായി എന്ന സ്ഥാനം മാറ്റിയിരിക്കുകയാണ് എന്താണെന്ന് നമുക്ക് നോക്കാം…

ഇനിമുതൽ ദോശ മുക്കി കഴിക്കുകയല്ല ദോശയോട് ഒപ്പം കഴിക്കുകയാണ് വേണ്ടത്…. അങ്ങനെ ദോശ നമുക്ക് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കാം വളരെ വ്യത്യസ്തമായിട്ടാണ് ഈ ഒരു ദോശ തയ്യാറാക്കി എടുക്കുന്നത്… ആദ്യം നമുക്ക് ഒരു ചമ്മന്തി അരച്ചെടുക്കണം. അതിനായിട്ട് മിക്സിയുടെ ജാറിലേക്ക് സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, മുളകുപൊടി, തക്കാളി, പച്ചമുളക്ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക..

നന്നായി അരച്ചെടുത്തതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക. എണ്ണ വേണമെങ്കിൽ കുറച്ച് മിക്സ് ചെയ്തു കൊടുക്കാം, അടുത്തതായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദയും, ഗോതമ്പുപൊടിയും ചേർത്ത് ഉപ്പും വെള്ളവും ചേർത്ത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം.. നന്നായിട്ട് കുഴച്ചതിനുശേഷം ദോശക്കല്ല് ചൂടാകുമ്പോൾ മാവൊഴിച്ച് പരത്തിയതിനുശേഷം ചമ്മന്തി ഒരു സ്പൂൺ ഉള്ളിലേക്ക് വെച്ച് നന്നായിട്ടൊന്ന് പരത്തിക്കൊടുക്കുക,

അതിനുമുകളിൽ കുറിച്ച് നെയ്യും ഒഴിച്ച് കൊടുത്ത് നന്നായിട്ട് രണ്ട് സൈഡും ഒരേ സൈടും മൊരിയിച്ചില്ലെങ്കിൽ പോലും ഒരു സൈഡ് മൊരിയുമ്പോൾ ഉള്ളിലത്തെ ചട്നിയുടെ ആ ഒരു സ്വാദ് കൂടി ഈ ദോശയിലേക്ക് പടർന്നിട്ട് വളരെ രുചികരമായ ഒരു ഹെൽത്തി ആയിട്ടുള്ള ദോശയാണത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എന്തായാലും ട്രൈ ചെയ്തു നോക്കുക..

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits: Ummachide adukkala.

Comments are closed.