രണ്ടു മുട്ട കൊണ്ട് പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കി എടുക്കാം. Dates eggs cake recipe.
Dates eggs cake recipe. കുറച്ചു മുട്ടയും ഉണ്ടെങ്കിൽ നല്ല പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആണ് ഈ ഒരു കേക്ക് കാണാനും നല്ല രുചികരമാണ് സാധാരണ നമ്മൾ ചോക്ലേറ്റ് കൊണ്ട് മറ്റുമൊക്കെ തയ്യാറാക്കുന്നതിനേക്കാൾ രുചികരമാണ് ഈന്തപ്പഴം ചേർത്തിട്ടുള്ളത് പോലെയാണ് ഈ ഒരു കേക്കിരിക്കുന്നത് മുട്ട് ചേർക്കുന്നത് കൊണ്ട് തന്നെ നല്ല സോഫ്റ്റ് നല്ല ഹെൽത്തിയും നല്ല ടേസ്റ്റ് ആണ്.
ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു ഉണക്കമുന്തിരിയും ഈന്തപ്പഴവും നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിലേക്ക് ഓറഞ്ച് ജ്യൂസുകൾ ചേർത്ത് കൊടുത്തു വീണ്ടും നന്നായിട്ട് വേവിച്ച് ഇതിനൊന്നും കുറുകി വരുമ്പോൾ മാറ്റിവയ്ക്കാം അതിനുശേഷം.

മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദമാവ് ചേർത്തു രണ്ടു മുട്ട നന്നായി അടിച്ചതും കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇത് എല്ലാം ഒന്നിച്ച് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം അതിലേക്ക് ഉണക്കമുന്തിരിയുടെ മിക്സ് കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് ഒരു പാൻ ഉള്ളിലേക്ക് ബട്ടറ് ഇട്ടതിനു ശേഷം.
ഈയൊരു കൂട്ടിന് അതിലേക്ക് ഒഴിച്ച് കൊടുത്ത് തീ കുറച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക അതിനുശേഷം മുകളിൽ ആയിട്ട് ഒഴിക്കുന്നതിന് ആയിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെള്ളം ചേർത്ത് വെണ്ണ ഒരുക്കി കഴിയുമ്പോൾ അതിലേക്ക് ബ്രൗൺഷുഗറും ഒപ്പം തന്നെ വിപ്പിംഗ് ക്രീമും ചേർത്ത് ഒപ്പം തന്നെ നട്ട്സും ചേർത്തു കൊടുത്തു നന്നായിട്ടു ഇളക്കി യോജിപ്പിച്ച് നല്ല ക്രീമി ഏറ്റെടുക്കുക അതിനുശേഷം ഇതിനെ മുകളിലേക്ക് ഒഴിച്ചുകൊടുക്കുക വളരെ രുചികരമായ ഒരു കേക്ക് ആണ് ഇത് തണുത്ത് കഴിയുമ്പോൾ നമുക്ക് കട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തിയും ടേസ്റ്റി ആയിട്ടുള്ള ഒരു കേക്കാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും ഓവൻ ഒന്നുമില്ലെങ്കിലും സാരമില്ല.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen.