കറി വേപ്പില മുഴുവൻ മിക്സിയിൽ ഇങ്ങനെ ചെയ്താൽ 😳👌🏻.. Curryleaves chutney powder recipe malayalam.

Curryleaves chutney powder recipe malayalam.!!! കറിവേപ്പില മുഴുവനായിട്ട് മിക്സിയിലിട്ടാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കറിവേപ്പില കൊണ്ട് വളരെ രുചികരം ഹെൽത്തിയുമായിട്ടുള്ള ഒരു ചമ്മന്തി പൊടിയാണ് തയ്യാറാക്കുന്നത് കറിവേപ്പില ശരീരത്തിന് വളരെ നല്ലതാണ് മുടിക്കും കണ്ണിനുമൊക്കെ കറിവേപ്പില വളരെ നല്ലതാണ് അങ്ങനെയുള്ള കറിവേപ്പില വെച്ച് ഒരു ചമ്മന്തി പൊടി തയ്യാറാക്കി കഴിഞ്ഞാൽ വളരെ ഹെൽത്തിയും ടേസ്റ്റിയും രുചികരവുമാണ്.

ആദ്യം കറിവേപ്പില നന്നായിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് തുവരപ്പരിപ്പ് ഉഴുന്നുപരിപ്പ് ആവശ്യത്തിന് പുളി ചുവന് മുളക് ഇത്രയും ചേർത്ത് നന്നായിട്ട് വറുത്തെടുത്തതിനുശേഷം വറുത്തു വെച്ച കറിവേപ്പിലയും കൂടി ചേർത്ത് നന്നായിട്ട് പൊടിച്ചെടുത്ത് ആവശ്യത്തിന് ഉപ്പും കായപ്പൊടിയും കൂടി ചേർത്തു കൊടുക്കുന്നു.

വളരെ രുചി കരം ആണ് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ദോഷം ഉണ്ടാകുമ്പോൾ അതിന്റെ മുകളിലായിട്ട് പൊടി വിതറി കൊടുത്ത് കുറച്ച് നെയ്യും ചേർത്ത് നന്നായിട്ട് മൊരിയിച്ചെടുക്കാവുന്നതാണ്… തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks