ഇതിലും എളുപ്പത്തിൽ ഒരു കറി ഇനി ലോകത്തു ഇല്ല… 👌🏻😋…. Curd mulk recipe malayalam.

Curd mulk recipe malayalam.!!! ലോകത്തെ ഏറ്റവും എളുപ്പത്തിലുള്ള കറി എന്ന് തന്നെ പറയേണ്ടിവരും ഇതാണ് തൈര് മുളക് തൈര് മുളക് എന്നുള്ള ഈയൊരു വിഭവത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് തീ കോലും കത്തിക്കാതെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണ് ഈ കറി തയ്യാറാക്കുന്നതിനായിട്ട് ഒരു കൾച്ചട്ടിയിലേക്ക് ആവശ്യത്തിന് തൈര് ഒഴിച്ച് കൊടുക്കുക അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.

തൈര് നന്നായി ലൂസാക്കി കലക്കിയതിനുശേഷം അതിലേക്ക് ചതച്ചെടുത്തിട്ടുള്ള കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചുട്ടെടുത്തിട്ടുള്ള മുളക് ചതച്ചത് അതുപോലെ ചെറിയ ഉള്ളി ചതച്ചതും കൂടി ചേർത്തു കൊടുക്കാം ശേഷം അത് നന്നായി ഇളക്കി യോജിപ്പിച്ച നമ്മുടെ കറി റെഡിയാക്കാം..

ചോറിന്റെ ഒപ്പം കഴിക്കാനായിരുന്നാലും ഏത് സമയത്തും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഈ ഒരു മുളക് തൈര്. എല്ലാവർക്കും പെട്ടെന്ന് ട്രൈ ചെയ്തു നോക്കാൻ പറ്റിയ രാവിലെ നേരത്തെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്ന നല്ലൊരു ഹെൽത്തി ആയിട്ടുള്ള വിഭവമാണിത്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Srees