കണി വെള്ളരി മൺചട്ടിയിൽ ഇങ്ങനെ ചെയ്താൽ കാണാം വലിയൊരു മാറ്റം.. Cucumber curry recipe malayalam.
Cucumber curry recipe malayalam.!!! കണിവെള്ളരി കൊണ്ട് മൺചട്ടിയിൽ നല്ലൊരു കറി തയ്യാറാക്കി എടുക്കാം തയ്യാറാക്കുന്നതിന് ആകെ വേണ്ടത് 5 മിനിറ്റ് 5 മിനിറ്റ് കൊണ്ട് നല്ല രുചികരമായ ഒരു കറി തയ്യാറാക്കാം.. സാധാരണ കണിവെള്ളരി വിഷു കഴിഞ്ഞാൽ വീടുകളിൽ കാണാറുള്ളതാണ് കണിവെള്ളരി കൊണ്ട് നമ്മൾ എന്തൊക്കെ തയ്യാറാക്കാറുണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് എങ്കിൽ പോലും ഇതുപോലെ ഒന്ന് തയ്യാറാക്കി കഴിഞ്ഞാൽ ചോറിന് പറ്റിയ ഒരു കറിയാണ്.

ഈ കറി തയ്യാറാക്കുന്നതിന് ആദ്യം കണിവെള്ളരി തോലൊക്കെ കളഞ്ഞു ഉള്ളിലെ കുരു കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഇതിനെ മൺചട്ടിയിലേക്ക് ഇട്ടതിനുശേഷം ആവശ്യത്തിനു മഞ്ഞപ്പൊടിയും ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നന്നായിട്ട് വേകാൻ വയ്ക്കാം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് തുവരപ്പരുപ്പും കൂടി വേകാൻ വയ്ക്കുക ഇത്രയും വെന്ത് കഴിയുമ്പോൾ ഒന്നിച്ച് ചേർത്തതിനുശേഷം അതിലേക്ക് അരപ്പ് ഒഴിച്ച് കൊടുക്കണം അരപ്പ് ഉണ്ടാക്കുന്നതിനായിട്ട്.
മുളക് ജീരകം നന്നായിട്ട് അരച്ചെടുത്ത് അരപ്പ് അതിലേക്ക് ചേർത്ത് കൊടുക്കാനായിട്ടു വേവിച്ചു കുറുക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അവസാനം അതിലേക്ക് കടുക് താളിച്ച് ചേർക്കുന്നവർക്ക് അതും ചേർത്തു കൊടുക്കാം വളരെ ഹെൽത്തിയും ടേസ്റ്റിയുമായുള്ള പെട്ടെന്ന് തയ്യാറാക്കാൻ ആവുന്ന നല്ലൊരു വിഭവമാണ് ഈയൊരു കണിവെള്ളരി വെച്ചിട്ടുള്ള കൂട്ടാൻ.
എങ്ങനെയാണ് തയ്യാറാക്കുന്നത് മൺചട്ടിയിൽ വയ്ക്കുമ്പോൾ എന്തൊക്കെ പ്രത്യേകതയാണുള്ളത് എന്നൊക്കെ അറിയുന്നതിനായിട്ട് നിങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Grandmother tips.