ചോറിനും ചപ്പാത്തിക്കും പറ്റിയ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാം. Creamy fish curry recipe

Creamy fish curry recipe | സാധാരണ നമ്മുടെ ചോറിനും ചപ്പാത്തിക്ക് പറ്റിയ നല്ല കുറുകിയ മീൻകറി തയ്യാറാക്കി എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയില്ല അങ്ങനെ ഒരു കറി തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു കറി മാത്രം അത് ചോറിന്റെ ഒപ്പം കഴിക്കാൻ ആയിട്ട് അതുപോലെതന്നെ രാവിലെ ഇതൊന്നു ചപ്പാത്തിയുടെ കൂടെ കഴിക്കാം.

പൊറോട്ടയുടെ കൂടെ വരും മീൻ കറി കഴിക്കുന്ന ആളുകളുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ ഒരു മീൻ കറി കഴിക്കാൻ തയ്യാറാക്കുന്ന വിധം നമുക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്. മീതെ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് തയ്യാറാക്കാൻ ആയിട്ടുള്ള അരപ്പ് തയ്യാറാക്കി എടുക്കുക.

ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി സവാള തക്കാളി എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി ഇതൊന്ന് ക്രീം ആയിട്ട് എടുക്കുക അതിനുശേഷം ഇതൊന്നു വേണമെങ്കിൽ അരച്ചെടുക്കാം അതിനുശേഷം ഇത് വീണ്ടും നമുക്ക് എണ്ണയിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഉലുവ പൊടി എന്നിവ ചേർത്തു കൊടുത്ത്

ഇത് നന്നായിട്ട് കുറുകി വരുമ്പോൾ അതിലേക്ക് മീനും കൂടി ചേർത്ത് ആവശ്യത്തിന് പുളി വെള്ളവും ഒഴിച്ചു കൊടുത്തു കറിവേപ്പിലയും ചേർത്തു അടച്ചുവെച്ച് വേവിക്കാൻ നല്ലപോലെ കുറുകി വരുമ്പോൾ നമുക്കിത് ഉപയോഗിക്കാവുന്നതാണ്.

വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല കുറുകിയ നല്ല രുചികരമായിട്ടുള്ള മീൻ കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Video credits : Sheebas recipes

Leave A Reply

Your email address will not be published.