സാൻവിച്ച് ഇത്രയും രുചിയിൽ നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല. Creamy bread sandwich recipe.

Creamy bread sandwich recipe. ഇതുപോലൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു സാൻവിച്ച് ആണിത് ഈ ഒരു തയ്യാറാക്കുന്ന വളരെ എളുപ്പമാണ്. നമുക്ക് ഒത്തിരി രുചികരമായിട്ട് തോന്നുന്ന പല കാര്യങ്ങളും ഇതിനുള്ളിൽ ചേർക്കുന്നുണ്ട് കുട്ടികളുടെ പ്രിയപ്പെട്ട സാൻവിച്ച് നമുക്ക് നോമ്പുതുറ സമയത്ത് അതുപോലെതന്നെ പെട്ടെന്നൊരു പലഹാരം തയ്യാറാക്കണം എന്നുള്ളവർക്ക് ഒക്കെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ്.

അതിനായിട്ട് ആദ്യം കുറച്ച് പച്ചക്കറികൾ കട്ട് ചെയ്ത് എടുക്കാം വെജിറ്റബിൾസിന്റെ ഒപ്പം തന്നെ നമ്മൾ ഇതിൽ ചിക്കനും ചേർക്കുന്നുണ്ട് അതിനായിട്ട് ചിക്കൻ ഇല്ലാത്ത കഷണങ്ങളായിട്ട് എടുത്തതിനുശേഷം അതിലേക്ക് ഉപ്പും കുരുമുളകുപൊടിയും കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് നന്നായിട്ട് വേവിച്ചെടുത്ത വെള്ളം കളഞ്ഞതിനുശേഷം ചിക്കൻ നന്നായിട്ട് പൊടിച്ചെടുക്കുക പൊടിച്ചതിനുശേഷം ഇതും ആ വെജിറ്റബിൾസിന്റെ ഒപ്പം ചേർത്ത് അതിൽ ചില്ലി ഫ്ലക്സും മറ്റു സോസും ബാക്കി എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എന്നുള്ളത് വിശദമായിട്ട് നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്.

ഇതെല്ലാം ചേർത്തതിനുശേഷം നന്നായി ഇതെല്ലാം സോട്ട് ചെയ്ത് വേവിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് ഒരു ക്രീമി ആയിട്ടുള്ള സോസ് കൂടി ചേർത്തു കൊടുക്കണം നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് എല്ലാം മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഇത് രണ്ടു ബ്രെഡിന്റെ ഉള്ളിലായിട്ട് നിറച്ചു കൊടുത്തു കഴിഞ്ഞിട്ട് ഇതിനെ നന്നായിട്ടൊന്ന് ടോസ്റ്റ്ചെയ്ത് എടുക്കാം.

നല്ല ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടുള്ള ഒരു ബ്ലഡ് സാൻവിച്ച് ആണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ രുചികരവുമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen.

Comments are closed.