കാറ്ററിങ്ങ്കാരുടെ അട പ്രഥമന്റെ രഹസ്യം ഇതാണ്.
കാറ്ററിംഗ് ചെയ്യുന്നവരുടെ അടപ്രഥമൻ ഒരു പ്രത്യേക സോദ ഇതിൽ എന്തൊക്കെയോ സ്പെഷ്യൽ ആയിട്ട് ചേർക്കുന്നു എന്ന് നമുക്ക് തോന്നും പക്ഷേ അവർ ഉണ്ടാക്കുന്ന രീതിയാണ് ഇതിന് സ്വാഗതകൂട്ടുന്നത് വളരെ വ്യത്യസ്തമായി തയ്യാറാക്കി എടുക്കുന്ന നല്ലൊരു അടപ്രഥമൻ ആണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈയൊരു അടപ്രഥമൻ തയ്യാറാക്കുന്നതിനായിട്ട് അധികം സമയം ഒന്നും എടുക്കുന്നില്ല.
അടുപ്പൻ തയ്യാറാക്കാനുള്ള നന്നായിട്ട് കഴുകി വൃത്തിയാക്കി വെള്ളം മുഴുവൻ പോകുന്നത് മാറ്റിവയ്ക്ക് അതിനുശേഷം ഒരു ചുവട് കട്ടിയുള്ള ഉരുളി വെച്ചതിനുശേഷം അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് അട ചേർത്ത് നന്നായിട്ട് അവിടെ ഒന്ന് മൂപ്പിച്ചെടുക്കാൻ മൂത്തതിനു ശേഷം ഇതിലേക്ക് ശർക്കര പാനി ചേർത്ത് കൊടുത്ത് ഇത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നന്നായിട്ട് ഇതിനെ ഒന്ന് കുറുക്കിയെടുക്കുക.
കുറുകി കഴിയുമ്പോൾ ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാലും ഏലക്ക പൊടിയും ചേർത്തു കൊടുത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കുക ഇതും വീണ്ടും നന്നായിട്ട് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല് ചേർത്ത് കൊടുക്കാം.

കാറ്ററിംഗ് കാർ എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് എല്ലാം ചെറുതിനുശേഷം അവസാനമായിട്ട് നെയ്യിലും ഒപ്പിച്ച അണ്ടിപരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്ത് കൊടുക്കുന്നുണ്ട് നെയ്യ് കുറച്ചു കൂടുതൽ ആയിട്ട് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നുണ്ട് അതുപോലെ അവരെങ്ങനെയാണ് തയ്യാറാക്കുന്നത് എന്തോ ചെറിയ രഹസ്രവത്തിൽ ചേർക്കുന്നില്ല അതൊക്കെ നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Anithas taste corner.