ഡ്രസ്സുകൾ സ്റ്റിഫായി നിൽക്കാൻ വീട്ടിലുള്ള ചേരുവ ഉപയോഗിച്ച് ഒരു സൂത്രം. Cotton dress cleaning tips
Cotton dress cleaning tips. നമ്മുടെ കോട്ടൺ ഡ്രസ്സുകൾ എല്ലാം വളരെ സ്റ്റിഫായി നിൽക്കാൻ വീട്ടിലുള്ള ചേരുവ ഉപയോഗിച്ച് തന്നെ നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക് കുറച്ച് കോൺഫ്ലവർ ഇട്ട് നല്ലപോലെ ഇളക്കിയശേഷം ഒരു നുള്ള് അത്തറും നമ്മുടെ കയ്യിലുള്ള പെർഫ്യൂം അതിലേക്ക് ചേർക്കുക നല്ലപോലെ മിക്സ് ചെയ്ത ശേഷം അതൊരു ബോട്ടിലേക്ക് ആക്കി നമ്മൾ ഏത് ഡ്രസ്സ് ഏതു ഡ്രസ്സ് അയൺ
ചെയ്യാൻ എടുക്കുന്നത് അത് സ്പ്രേ ചെയ്ത് അയൺ ചെയ്യുകയാണെങ്കിൽ നല്ല സ്റ്റിഫ് ആയി തന്നെ ഡ്രസ്സ് ഉണ്ടായിരിക്കുന്നതാണ് പിന്നെ നമ്മൾ കഴുകിയെടുത്ത് തുണിയിലേക്ക് ആയിരിക്കാൻ വേണ്ടി ഇതേ രീതിയിൽ തന്നെ കുറച്ച് കോൺഫ്ലവർ എടുത്ത് അതിലേക്ക് കുറച്ച് വിനിഗറും ചേർത്ത് റോസ് വാട്ടറും ചേർത്ത് നല്ലപോലെ ഇളക്കി വെള്ളം പോലെയാക്കി അതിലേക്ക് ഓരോ തുണികളായി
മുക്കിയെടുക്കുകയാണെങ്കിൽ ഇതും നല്ല സ്റ്റിഫ് ആയി തന്നെ ഇരിക്കും ഇതിലേക്കും കുറച്ച് നിങ്ങളുടെ കയ്യിലുള്ള അത്തർ ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാവുന്നതാണ് അപ്പോൾ തുണിക്കൊരു പ്രത്യേക സ്മെല്ല് ഉണ്ടായിരിക്കുന്നതാണ് നമ്മുടെ കയ്യിലുള്ള ചവ്വരി ഉണ്ടെങ്കിൽ അതും ഇതുപോലെ എടുത്ത് വെള്ളത്തിലിട്ട് നല്ലപോലെ കുറുക്കി ഒന്ന് അരിച്ചെടുത്ത് ഇതും ഒരു സ്പ്രേ ബോട്ടിൽ ആക്കി

കുറച്ച് അത്തർ ചേർത്ത് വെക്കുകയാണെങ്കിൽ നമ്മൾക്ക് എപ്പോഴാണോ ഡ്രസ്സിന് സ്റ്റിഫ് ആവശ്യം ആ സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ് എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ടിപ്സ് നിങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമായിരിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ഈ ചാനൽ സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പിന്നെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കോൺഫ്ലവർ ചൂടാക്കുകയാണെങ്കിലും ചവ്വരി ചൂടാക്കുകയാണെങ്കിൽ ഇത് നല്ല പോലെ കട്ടിയാവാതെ ലൂസ് ആയിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഇത് ചൂടാറുമ്പോൾ ഒരുപാട് കട്ടിയായി പോകാനുള്ള സാധ്യതയുണ്ട്
അതുകൊണ്ട് വെള്ളം ആവശ്യത്തിനു തന്നെ അതിലേക്ക് പ്രത്യേകം ചേർക്കേണ്ടതാണ് ഒരുപാട് കട്ടിയായിട്ട് തുണികൾ അതിലേക്ക് ഇടുകയാണെങ്കിൽ അവിടെവിടെ കട്ടപിടിച്ച വളരെ വൃത്തികേട് ആയിരിക്കാനുള്ള സാധ്യതയുള്ളതിനാൽ ആവശ്യത്തിനുള്ള വെള്ളം പ്രത്യേക ഇതിലേക്ക് ചേർക്കേണ്ടതാണ്. Video credits : Ansis vlog