കാപ്പിപ്പൊടിയും കുറച്ച് പാലും ഉണ്ടെങ്കിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന വിഭവം തയ്യാറാക്കി എടുക്കാം.. Coffee pudding recipe malayalam.

Coffee pudding recipe malayalam.!!! വളരെ രുചികരമായ കാണാൻ നല്ല ഭംഗിയുള്ള സ്ട്രോബറി ഒക്കെ മുകളിൽ വെച്ച് നല്ലൊരു പുഡിങ് കാണുമ്പോൾ തന്നെ നമുക്ക് കൊതിയാ വായിലിട്ടാൽ അലിഞ്ഞു പോകും നമ്മൾ ഒരു ഐസ്ക്രീം കഴിക്കുന്ന പോലെയോ അല്ലെങ്കിൽ ഒരു മിട്ടായിയുടെ ടേസ്റ്റ് എന്തൊക്കെയോ അറിയുന്നവ്യത്യസ്തമായ പുഡ്ഡിംഗ് തയ്യാറാക്കാൻ ആകെ അഞ്ച് മിനിറ്റ് മാത്രം സമയം മതി പിന്നെ ഇത് സെറ്റ് ആവാൻ എടുക്കുന്ന സമയം മാത്രമാണ് ഇതിനു വേണ്ടത് വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

ഇതിൽ ചേർക്കുന്ന പ്രധാനപ്പെട്ട ചെലവുകൾ പാലും പഞ്ചസാരയും കുറച്ച് കോഫി പൗഡർ ആണ്. ഇത് മൂന്നും ചേർത്തിട്ട് വളരെ രുചികരമായിട്ട് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വളരെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും അധികം സമയം എടുക്കുന്നില്ല അത് മാത്രമല്ല ഇത് നമുക്ക് ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്നതുകൊണ്ടുതന്നെ ഇത് ആർക്കുവേണമെങ്കിലും തയ്യാറാക്കിയെടുക്കാനും സാധിക്കും വളരെ ഹെൽത്തിയും ആണ് വേറെ ആർട്ടിഫിഷ്യൽ ആയിട്ട് ഒന്നും ചേർത്തിട്ടുമില്ല കടയിൽ നിന്ന് വാങ്ങുന്നതിനേക്കാളും എത്രയോ രുചികരമാണ് വീട്ടിൽ തയ്യാറാക്കുമ്പോൾ.

ഹെൽത്തിയായിട്ടും ഉള്ള ഈ ഒരു പുഡിങ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily.