തേങ്ങാ പീരയുടെ ഈ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ നിങ്ങൾ അറിഞ്ഞാൽ! ഇനി ഒരിക്കലും തേങ്ങാപ്പീര കളയില്ല തീർച്ച! Coconut uses in kitchen

Coconut uses in kitchen. ആഹാര പദാർത്ഥങ്ങൾക്ക് രുചി കൂട്ടുവാനായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ എന്ന് പറയുന്നത്. കറികൾക്കും മറ്റും തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇങ്ങനെ കറികൾക്കും പായസത്തിനു ഒക്കെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാലിന് ശേഷം ബാക്കി വരുന്ന തേങ്ങാ തീരെ യാതൊരു ഗുണവുമില്ല എന്ന് കരുതി കളയുകയാണ് ചെയ്തു വരുന്നത്.

ഇനി അങ്ങനെ തേങ്ങാപ്പീര കളയേണ്ടതില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായി പരിശോധിച്ചാൽ ധാരാളം പോഷക ഗുണങ്ങളും മറ്റു നിരവധി ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്ന ഒന്നാണ് തേങ്ങാപ്പീര എന്ന് പറയുന്നത്. കൊഴുപ്പിന്റെ അളവ് കുറവും അതുപോലെ തന്നെ ഷുഗർ കുറവും ഒക്കെ അടങ്ങിയിരിക്കുന്ന തേങ്ങാപ്പീര ഏത് അസുഖക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. തേങ്ങാപ്പീര ഉപയോഗിച്ച് നിരവധി കാര്യങ്ങൾ അടുക്കളയിൽ

തന്നെ ചെയ്തെടുക്കാം എന്നാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ആദ്യം തന്നെ ഇങ്ങനെ ലഭിക്കുന്ന തേങ്ങാപ്പീര നമ്മൾ ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ തോരൻ, മെഴുക്കുപരട്ടി ഒക്കെ ഉണ്ടാകുമ്പോൾ ഈ തേങ്ങാപ്പീര അതിലേക്ക് ഉപയോഗിക്കാവുന്നതാണ്. സാധാരണ ഗതിയിൽ നമ്മൾ തേങ്ങ ചിരകി ഉപയോഗിക്കുന്നതിനൊക്കെ ഈ തേങ്ങാ പീരയും ഉപയോഗിക്കുവാൻ സാധിക്കും. അതുപോലെ തന്നെ മധുര പലഹാരങ്ങൾ ധാരാളം

ഉണ്ടാകുന്നതിനു ഏറ്റവും അനുയോജ്യമായ ഒന്നായി തേങ്ങാപ്പീര ഉപയോഗിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്ലഡ് പ്രഷർ നോർമൽ ആക്കുന്നതിനും ഈ തേങ്ങാ പീരക്ക് വളരെയധികം കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നതും. അതുകൊണ്ട് ഏത് പ്രായത്തിലുള്ളവർക്കും ഈ തേങ്ങാപ്പീര ഉപയോഗിച്ചുള്ള പലഹാരങ്ങൾ കഴിക്കുവാനായി സാധിക്കും. കൂടുതൽ ഉപയോഗങ്ങൾ അറിയാൻ വീഡിയോ കാണൂ. Video credit : Mums Daily Tips & Tricks

Leave A Reply

Your email address will not be published.