കായ്ക്കാത്ത തെങ്ങ് കുലകുത്തി നിറയെ കായ്ക്കാൻ ഒരു തവണ ഇതൊന്ന് കണ്ടു ചെയ്തു നോക്കു! ഫലം ഉറപ്പ്.!! Coconut tree farming tips and tricks.

Coconut tree farming tips and tricks. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. പക്ഷെ തെങ്ങുണ്ടെങ്കിലും നല്ല പോലെ കായ്ക്കുന്നില്ല മച്ചിങ്ങയെല്ലാം കൊഴിഞ്ഞു പോകുന്നു എന്നിങ്ങനെ പല പലരും നേരിടുന്നുണ്ട്. തെങ്ങിനെ പരിചരണയും നല്ലപോലെ

കായ്ക്കാനും തെങ്ങിലെ മച്ചിങ്ങ കൊഴിയുന്നതിനുള്ള കാരണങ്ങളും പരിഹാരങ്ങളു മൊക്കെയാണ് ഈ വീഡിയോയിൽ പറയുന്നത്. കായ്ക്കാത്ത തെങ്ങ് കുലകുത്തി നിറയെ കായ്ക്കാൻ ഒരു തവണ ഇതൊന്ന് കണ്ടു ചെയ്തു നോക്കു.. ഫലം ഉറപ്പ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ

മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കായ്ക്കാത്ത തെങ്ങ് ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: PRS Kitchen