ചിരട്ട ഇഡലി ഒപ്പം അടിപൊളി കിള്ളി സാമ്പാറും.. കാണാനും കഴിക്കുവാനും കൗതുകം തോന്നും നല്ല സൂപ്പർ ഇഡലി ചിരട്ടയിൽ തയ്യാറാക്കാം.!! Coconut Shell Idli and Killi Sambar Recipe Malayalam
Coconut Shell Idli and Killi Sambar Recipe Malayalam : “ചിരട്ട ഇഡലി ഒപ്പം അടിപൊളി കിള്ളി സാമ്പാറും.. കാണാനും കഴിക്കുവാനും കൗതുകം തോന്നും നല്ല സൂപ്പർ ഇഡലി ചിരട്ടയിൽ തയ്യാറാക്കാം” പൊതുവെ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ ഇഡലിയും സാമ്പാറും. പ്രത്യേകിച്ചും ഒരു വിധം കുട്ടികൾക്ക് ഇത് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം തന്നെയാണ് ഇത്. ഈ വിഭവങ്ങൾ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
IngradientsRice -2 cupsUrad dal – 1 cupsSalt – 1 or 2 tbspOil – 2 or 3 tbsp Killi SambarToor Dal – 1 cupOnion – 2 nosShallots – 12 to 13 nosTomato – 1 nosTamarind – small ballDry red chilli – 3 or 4 nos Sambar powder – 1 tbspAsafoetida powder – 1/2 tbspTurmeric powder – 1/2 tbspMustard seed – 1 tspFenugreek seed – 1 tspSalt – 1 or 2 tbspOil – 2 or 3 tbsp

വളരെ രുചികരവും പെട്ടെന്നു തയ്യാറാക്കി എടുക്കാനും പറ്റുന്ന ഈയൊരു ഇഡ്ഡലി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Village kitchen.
Comments are closed.