ഈ പൊരി വെയിലത്ത് വീട്ടിൽ കുറച്ച് തേങ്ങയുണ്ടെങ്കിൽ മനസ്സ് തണുപ്പിക്കുന്ന കുൽഫി തയ്യാറാക്കാം… Coconut kulfi recipe malayalam..

Coconut kulfi recipe malayalam..!! നല്ലൊരു കുൽഫി ആണ് ഇനി തയ്യാറാക്കുന്നത് ഇതുപോലൊരു കുൽഫി ഉണ്ടെന്നുണ്ടെങ്കിൽ നമുക്ക് എപ്പോഴും കഴിച്ചു കൊണ്ടിരിക്കാൻ തോന്നും അത് മാത്രമല്ല നല്ല തണുപ്പാണ് നല്ല ചൂട് സമയത്ത് ഇതുപോലൊരു കുൽഫി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും…

തയ്യാറാക്കാൻ ആദ്യം വേണ്ടത് ഫ്രഷ് ആയിട്ടുള്ള തേങ്ങയാണ് തേങ്ങ മിക്സിയുടെ ജാറിലേക്ക് എടുത്ത് നന്നായിട്ട് അരച്ചെടുക്കുക തേങ്ങയുടെ കറുത്ത ഭാഗമില്ലാതെ ശ്രദ്ധിക്കണം നന്നായി ഇതിനെ ഒന്ന് അരച്ചെടുത്തതിനുശേഷം മാറ്റി വയ്ക്കുക മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് പാൽപ്പൊടിയും പഞ്ചസാര പൊടിച്ചതും പാലും കൂടി ഒഴിച്ച് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് തേങ്ങയും ചേർത്തു കൊടുക്കാം അതിനുശേഷം കൊടുത്തു ഇതിനെ തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്..

പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ല വെളുത്ത നിറത്തിലുള്ള നല്ല സ്വാദിഷ്ടമായ ഒരു കുൽഫി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…. Video credits : Moms daily

Comments are closed.