കിടിലൻ രുചിയിൽ 👌🏻ഒരു കിടിലൻ ഐസ്ക്രീം.. Coconut icecream recipe malayalam.

Coconut icecream recipe malayalam.!!! തേങ്ങ കൊണ്ട് വളരെ രുചികരമായ ഒരു ഐസ്ക്രീം തയ്യാറാക്കി എടുക്കാൻ സാധാരണ ഐസ്ക്രീം തയ്യാറാക്കുന്ന പോലെ ഒന്നുമല്ല ഇത് തയ്യാറാക്കുന്നത് വളരെ രുചികരവും നല്ല ടേസ്റ്റിയുമാണ് ഈ തേങ്ങ കൊണ്ടുള്ള ഐസ്ക്രീം കാണാൻ നല്ല രസമാണ് ഇത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് മാത്രമല്ല ഇതിന്റെ ഷേപ്പ് കാണുമ്പോൾ തന്നെ നമുക്ക് കഴിക്കാൻ തോന്നും. നല്ല വെള്ള നിറത്തിലുള്ള ഒരു ഐസ്ക്രീം ആണത്.

ഇതിനായിട്ട് നല്ല ഫ്രഷ് ആയിട്ടുള്ളത് മാത്രം പോലെ തേങ്ങയുടെ കറുത്ത നിറത്തിലുള്ള ഭാഗം മുഴുവനായിട്ട് കളഞ്ഞ് വെള്ളം നിറത്തിലുള്ള പോഷൻ മാത്രമായി എടുത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചെടുത്തതിന് ശേഷം പാലും പഞ്ചസാരയും ഈ തേങ്ങയും കൂടി ചേർത്തിട്ടാണ് ഐസ്ക്രീം തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് പാലും പഞ്ചസാരയും തേങ്ങയും ചേർത്ത് നല്ല രുചികരമായിട്ട് ഐസ്ക്രീം തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കിയതിനുശേഷം ഇത് സെറ്റ് ചെയ്യാൻ ആയിട്ട് തേങ്ങയുടെ ചിരട്ട തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്..

ഇത് സെറ്റ് ചെയ്തതിനുശേഷം ഫ്രിഡ്ജിൽ തണുക്കാൻ ആയിട്ട് വയ്ക്കുക വെച്ച് കഴിഞ്ഞാൽ പിന്നെ ഇതിനെ ഇതേപോലെ വട്ടത്തിൽ തന്നെ നമുക്ക് മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ് നല്ല രുചികരമായ ഐസ്ക്രീം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തേങ്ങ ആയതുകൊണ്ട് തന്നെ ശരീരത്തിന് വളരെ നല്ലതാണ് ഈ ഒരു ഐസ്ക്രീം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world.