ഈ വെറ്റിലകളിൽ ഒന്ന് തിരഞ്ഞെടുക്കൂ അത് നിങ്ങളുടെ തൊടുകുറി ശാസ്ത്രം പറയും! ഈ 4 വെറ്റിലയിൽ ഒന്ന് എടുക്കൂ.!! | Choose One Betal Leaf Astrology Malayalam

Choose One Betal Leaf Astrology Malayalam : ഭാവിയെ പറ്റി വളരെയധികം വ്യാകുലപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഷ്ടകാലം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയത്ത് അതിനെ എങ്ങനെ മറികടക്കാൻ സാധിക്കുമെന്ന് ആലോചിക്കുമ്പോൾ ആയിരിക്കും ഭാവിയെ പറ്റി കൂടുതൽ അറിയാൻ എല്ലാവരും താല്പര്യപ്പെടുന്നത്. അത്തരത്തിൽ നിങ്ങളുടെ ഭാവി തൊടുകുറി ശാസ്ത്രം അനുസരിച്ച് അറിയാനായി ഇവിടെ നൽകിയിരിക്കുന്ന നാല് വെറ്റിലകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

അതനുസരിച്ചുള്ള ഭാവി വിശദമായി മനസ്സിലാക്കാം. ഇതിൽ താഴേക്ക് തുമ്പ് നിൽക്കുന്ന രീതിയിൽ ഉള്ള ആദ്യത്തെ വെറ്റിലയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കപ്പെടുന്നതാണ്. എന്നാൽ അതിന് കാലതാമസം വന്നേക്കാം. ഈശ്വരാധീനം വളരെയധികം ഉള്ള വിഭാഗക്കാരാണ് ഇവരെങ്കിലും കാര്യങ്ങൾ നടക്കുന്നതിൽ ചില തടസ്സങ്ങൾ തുടക്കത്തിൽ കണ്ടേക്കാം. മിക്കപ്പോഴും പലകാര്യങ്ങളും തടസ്സങ്ങളായി മുന്നിൽ വന്നു ചേരാം.

ഇത്തരം തടസ്സങ്ങൾ ഇല്ലാതാക്കാനായി അടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ തുടർച്ചയായി 12 ആഴ്ച ദർശനം നടത്താവുന്നതാണ്. ക്ഷേത്ര ദർശനത്തിന് ഏറ്റവും ഉചിതമായ ദിനങ്ങളായി പറയുന്നത് വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ്. ഇതിൽ ഏത് ദിവസമാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അതേ ദിവസം തന്നെ 12 ആഴ്ചകളിലും പിന്തുടരാനായി ശ്രദ്ധിക്കുക. ചിത്രത്തിൽ നൽകിയിരിക്കുന്നതിൽ നിന്നും രണ്ടാമത്തെ വെറ്റിലയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ആഗ്രഹങ്ങൾ അപ്രതീക്ഷിതമായി ആയിരിക്കും സംഭവിക്കുക.

ധൈര്യമായി കാര്യങ്ങളെ മുന്നോട്ടു കൊണ്ടു പോവുകയാണെങ്കിൽ തീർച്ചയായും ആഗ്രഹിച്ച കാര്യം നടക്കുക തന്നെ ചെയ്യും. നിശ്ചയിക്കപ്പെട്ട സമയത്ത് മാത്രമേ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുള്ളൂ. മനസ്സിൽ വിചാരിച്ച ആഗ്രഹങ്ങളെല്ലാം നടക്കുന്നതിനായി കുടുംബ ദേവതയെ ആരാധിക്കുക എന്നതാണ് പരിഹാരമാർഗം. കാരണം ഈ ഒരു വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കുടുംബദേവതയുടെ അനുഗ്രഹം ആവശ്യത്തിൽ അധികം ഉള്ളവരായിരിക്കും. തൊടുകുറി ഭാഗ്യ ശാസ്ത്ര പ്രകാരമുള്ള നിങ്ങളുടെ ഭാവിയെപ്പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Infinite Stories

Leave A Reply

Your email address will not be published.