ചിക്കൻ കൊണ്ട് ഒരു വിസ്മയം 😱ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന പേരിൽ ഒരു അടിപൊളി വിഭവം.. 🤩👇.. Chicken Wontons recipe malayalam.

Chicken Wontons recipe malayalam.!!! ചിക്കൻ കൊണ്ട് വളരെ രുചികരമായ ഒരു വിഭവം പേരുകേട്ടാൽ ഒരു ഇംഗ്ലീഷ് സിനിമയാണെന്ന് തോന്നിപ്പോകും അതുപോലെതന്നെ ഗംഭീര വിഭവം ഇതൊക്കെ വീട്ടിൽ തയ്യാറാക്കാൻ പറ്റുമോ എന്ന് ആലോചിച്ചു അന്തം വിട്ടിരിക്കുന്നു യാതൊരു ആവശ്യവുമില്ല വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം സാധാരണ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ എടുക്കുന്ന സമയം പോലും ഇതിന് എടുക്കില്ല..

ഇതിലെ ഏറ്റവും പ്രത്യേകത തോന്നുന്നത് ഇത് മടക്കിയിരിക്കുന്ന രീതിയാണ്, അത്രയും ഭംഗിയായിട്ടാണ് ഇത് മടക്കി എടുത്തിരിക്കുന്നത്, അതിനായിട്ട് ആദ്യം ഇതിനൊരു മസാല തയ്യാറാക്കിയെടുക്കണം. ചിക്കൻ നന്നായി വേവിച്ചു കൈകൊണ്ട് നന്നായിട്ടു ഒന്ന് പ്രസ് ചെയ്തു ഇതിനെ ഒരു മിൻസ് ചെയ്യുന്ന രീതിയിൽ ആക്കി എടുക്കുക.. അതിനുശേഷം വെജിറ്റബിൾസ് എല്ലാം പാനിൽ ചൂടാക്കി മസാല തേച്ചു വെച്ചിട്ടു ഉള്ള ചിക്കൻ ഇതിലോട്ട് ഇട്ട് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പ്രത്യേകതരം മസാല തയ്യാറാക്കി എടുക്കണം. അത് എങ്ങനെയാണെന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്.

അടുത്തതായിട്ട് സമൂസ ഷീറ്റ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ചതുരത്തിൽ വേണം മുറിച്ചെടുക്കേണ്ടത് അതിനുള്ളിലേക്ക് മസാല വെച്ച് നാല് സൈഡും മൈദ കലക്കിയതുകൊണ്ട് തേച്ച് ഒട്ടിച്ചതിനുശേഷം വീണ്ടും ഒന്ന് ഒട്ടിച്ചെടുക്കുക, വളരെയധികം രുചികരവും ഹെൽത്തിയുമാണ് ഈ ഒരു വിഭവം ഇത് ഇങ്ങനെ മടക്കിയതിനു ശേഷം എണ്ണയിൽ വറുത്തു കോരുകയാണ് ഇതിന് സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല കൂടാതെ ഇത് കാണാനുള്ള വലിപ്പം കുറവ് നല്ല ഭംഗിയുള്ള ഒരു വിഭവമാക്കി മാറ്റിയിരിക്കുകയാണ്. എണ്ണ നോക്കാതെ കഴിച്ചു അങ്ങനെ ഒരു വിഭവമാണ്…

ഒരു നാലുമണി പലഹാരമായിട്ടോ ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനോ വിശേഷ സമയത്ത് ഉണ്ടാക്കാൻ ഒക്കെ പറ്റിയ നല്ലൊരു വിഭവമാണ്, കുറച്ച് ചിക്കൻ മാത്രമേ ആവശ്യമുള്ളൂ, എന്തായാലും ചിക്കൻ കൊണ്ട് ഒരുപാട് വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് ചിക്കൻ കുറച്ച് ഇതുപോലെ ആക്കി എടുത്തു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കഴിച്ച് പോകുന്ന നല്ലൊരു വിഭവമാണ് തയ്യാറാക്കി എടുക്കുന്നത്… ഗംഭീര വിഭവം തയ്യാറാക്കുന്നതിനുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…. Video credits : Kannur kitchen..