ചിക്കൻ ടിക്ക കോൺ 😳എന്തൊരു പൊളി ടേസ്റ്റ് ആണ്, ഒരു രക്ഷയും ഇല്ല ഇഫ്താർ ഉഷാറായി… Chicken tikka corn recipe malayalam.

Chicken tikka corn recipe malayalam.!!! ഇഫ്താറിന് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് ഇഫ്താർ വിരുന്നു ഒരുക്കുന്നതിൽ ഓരോ ദിവസം എന്തൊക്കെ പുതുമകൾ കൊണ്ടുവരാം, എങ്ങനെ സ്വാദ് കൂട്ടാം അങ്ങനെയുള്ള പല കാര്യങ്ങളും ചിന്തിച്ചുകൊണ്ടാണ് എല്ലാദിവസവും ഉറക്കമണരുന്നത്, ഈ ഒരു ഇഫ്താർ വേളയിൽ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന എന്നതിഗംഭീര ടേസ്റ്റ് ഉള്ള ഒരു വിഭവമാണ് ഇത്..

ചിക്കൻ വിഭവങ്ങളോട്പ്രത്യേക ഇഷ്ടം തന്നെയാണ് മലയാളികൾക്ക് എന്നാൽ ചിക്കൻ വിഭവങ്ങൾ ഏതൊക്കെ രീതിയിൽ മാറ്റി ഉണ്ടാക്കിയെടുക്കാം എന്നുള്ളത് ഒരു വളരെ വലിയ ചിന്തിക്കുന്ന കാര്യം തന്നെയാണ് അങ്ങനെ ചിക്കനെ നമുക്കൊരു ബാക്കി കഴിഞ്ഞാലോ ടിക്കാ കബാബ്കഴിക്കാൻ തന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്…

എന്നാൽ അതിനെ ഒരു കോൺ ഷേപ്പിൽ ആക്കി മാറ്റി വറുത്തെടുത്ത് കഴിഞ്ഞാൽ ഇത് കഴിക്കുമ്പോൾ ഉള്ളിലുള്ള കബാബിന്റെ സ്വാദ് കൂടി വരുമ്പോൾ എന്തൊരു സന്തോഷമായിരിക്കും, അങ്ങനെ വളരെ നല്ലൊരു ഒരു ടിക്ക കബാബ് കോണാണ് തയ്യാറാക്കുന്നത്, എങ്ങനെ തയ്യാറാക്കാം എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Kannur kitchen.