ഒരിക്കലും ചിന്തിച്ചു കാണില്ല ഇത്രയും സ്വാദിൽ ഒരു ചിക്കൻ വിഭവം… Chicken perattu recipe malayalam.

Chicken perattu recipe malayalam.!!! വളരെ രുചികരമായ ഒരു ചിക്കൻ വിഭവം തയ്യാറാക്കിയെടുക്കാം ചിക്കൻ ഇതുപോലെ പെരട്ടിയെടുക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ ദോശയുടെ കൂടെ ഒക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചിക്കൻ ഇത്രയും തയ്യാറാക്കാൻ സാധിക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല ഇതിന്റെ മസാല തന്നെയാണ് ഇതിന്റെ രുചിക്കൂട്ട് ഹൈലൈറ്റ് ആയിട്ട് കൂടെ കാണാൻ സാധിക്കുന്നത്.

ഇതിന്റെ മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം സവാള പച്ചമുളക് ജീരകം മഞ്ഞൾപൊടി അങ്ങനെ പലതരം ചേരുവകൾ ചേർത്ത് വഴറ്റിയെടുക്കുകയാണ് അതിനായിട്ട് നമുക്കൊരു പാൻ വച്ച് ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിന് ചെറിയ ഉള്ളിയാണ് ഏറ്റവും നല്ലത് ഇനി ചെറിയ ഉള്ളി ഇല്ലാത്തവർക്ക് സവാള ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞത് കുരുമുളകുപൊടി മുളകുപൊടി കറിവേപ്പില മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല ഇതൊക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് ഒരു മസാല തയ്യാറാക്കി എടുത്തിട്ടുള്ള ചിക്കൻ അതിലേക്ക് ചേർത്ത് കൊടുത്ത് പിന്നെ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട്.

ഈ വീഡിയോയിൽ കാണുന്ന പോലെ ചിക്കൻ റെഡിയാക്കി എടുത്തു കഴിഞ്ഞാൽ ഇതിൽ ചേർക്കുന്ന ചെറിയ പൊടിക്കൈകൾ നിങ്ങൾക്ക് കണ്ടാൽ മനസ്സിലാവും അത്രയും രുചികരമാക്കി മാറ്റുകയാണ് ഒരു ചിക്കൻ വിഭവത്തിന് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നുള്ളത് ഉറപ്പാണ്.

ചിക്കൻ പുരട്ടു തയ്യാറാക്കുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking.