Chicken masala recipe. വളരെ രുചികരമായ ഒരു മസാലക്കറിയാണ് തയ്യാറാക്കുന്നത് സാധാരണ തയ്യാറാക്കുന്ന മസാലയിൽ നിന്ന് കുറച്ചു വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുത്തിട്ടുള്ളത് മസാല കൂട്ടിന്റെ വ്യത്യസ്തത കൊണ്ട് തന്നെയാണ് ഈ കറിക്ക് ഇത്രയും സ്വാദ് കിട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു മസാല നമുക്ക് ചപ്പാത്തിയുടെ ചോറിന്റെ കൂടെ കഴിക്കാൻ വളരെ നല്ലതാണ്.
ഇതിനായി ആദ്യം ചിക്കനിലേക്ക് ആവശ്യത്തിന് മസാലപ്പൊടികളൊക്കെ ചേർത്ത് നന്നായിട്ട് ഒന്ന് കുഴച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക ഇത് എന്തൊക്കെ ചേർത്തിട്ടുള്ളത് എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് എന്നുള്ളത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.

അതിനുശേഷം കുറച്ചു മുളക് വെള്ളത്തിൽ കുതിരാൻ ആയിട്ട് വയ്ക്കുക നന്നായി കുതിർന്നതിനുശേഷം ഇതിനെ ഒന്ന് ചതച്ചെടുക്കണം മുളക് ചതച്ചതിനു ശേഷം ബാക്കി തെരുവകളെല്ലാം ഇതുപോലെതന്നെ ചതിച്ചെടുത്തതിനുശേഷമാണ് ഈയൊരു മിക്സ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് മസാല അതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക ഇതൊന്നും വഴറ്റി എടുത്തതിനുശേഷം ബാക്കിയുള്ള മസാലകളും കൂടി ചേർത്തതിനുശേഷം വേണം അതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കാം.
എല്ലാം നന്നായിട്ടു വെന്തു കുറുകി വരുമ്പോൾ അതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും എങ്ങനെയാണ് ഈ മസാല തയ്യാറാക്കി എടുക്കുന്നത് എന്നും എത്ര സമയം എടുക്കും എന്നുള്ളതും എത്രമാത്രം രുചികരമാണ് എന്നുള്ളതും എല്ലാം നിങ്ങൾക്ക് മനസ്സിലാവും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen.