കുക്കറിൽ ചിക്കൻ മന്തി തയ്യാറാക്കാം സവാളയും വേണ്ട തക്കാളിയും വേണ്ട പിന്നെ എങ്ങനെയായിരിക്കും.. Chicken mandhi recipe

Chicken mandhi recipe. കുക്കറിൽ വളരെ എളുപ്പത്തിൽ ചിക്കൻ മന്തി തയ്യാറാക്കി എടുക്കാൻ വളരെ അധികം ആളുകളുടെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചെക്കൻ മന്തി ഇതൊരു അറേബ്യൻ നാട്ടിൽ നിന്ന് വന്നതാണെങ്കിലും ഇവൻ ഇപ്പോൾ കേരളത്തിൽ വലിയ ആരാധകരാണ് ഉള്ളത്..പലതരത്തിലുള്ള ചിക്കൻ ബിരിയാണിയും ചിക്കൻ വിഭവങ്ങളും കേരളത്തിൽ ഉണ്ടെങ്കിൽ പോലും അറേബ്യൻ വിഭവങ്ങൾക്ക് ഒരു പ്രത്യേക സ്വാദും അതും പ്രത്യേക രീതിയുമാണ് തയ്യാറാക്കുന്നത് മലയാളികളുടെ സാധാരണ രുചികളിൽ നിന്ന് കുറച്ചു വ്യത്യസ്തമായിട്ടാണ് ഇത് തയ്യാറാക്കി എടുത്തിട്ടുള്ളത് എന്നാൽ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ വീണ്ടും ചിക്കൻ മന്തി കഴിക്കണമെന്ന് തോന്നും എന്നാണ് കഴിച്ചവർ എല്ലാവരും പറയുന്നത്. പക്ഷേ കുക്കറിൽ എങ്ങനെ തയ്യാറാക്കാം അല്ലെങ്കിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ് ഏറ്റവും വലുതായിട്ട് നമുക്ക് സന്തോഷം തോന്നുന്ന ഒരു കാര്യം അങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ ആകുമെങ്കിൽ അത് എങ്ങനെയായിരിക്കും എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്..

മന്തി തയ്യാറാക്കാൻ ആയിട്ട് ആദ്യം അരി നന്നായി കഴുകി കുറച്ചു സമയം ഒന്ന് കുതിരാനായിട്ട് വെച്ചാൽ നന്നായിരിക്കും അതിനുശേഷം ചിക്കനും ബാക്കി മസാലകളും ഒക്കെയാണ് തയ്യാറാക്കി എടുക്കേണ്ടത് ചിക്കനിൽ ഒരു പ്രത്യേകതരം മസാല പുരട്ടി മാറ്റിവയ്ക്കുന്നു അതിനുശേഷം കുക്കറിലേക്ക് ബാക്കി മസാലകളും ഒപ്പം ചോറും ചിക്കനും എന്നാൽ സവാള വഴറ്റാതെ തക്കാളി ഇല്ലാതെയാണ് ഈ ഒരു മന്തി തയ്യാറാക്കി എടുക്കുന്നത്.

എന്തൊക്കെ മസാലയാണ് ഇതിന്റെ ഒപ്പം ചേർക്കുന്നത് എന്നും എങ്ങനെയാണ് സവാളയും തക്കാളിയും ഇല്ലാതെ ഇതിൽ ഒരു മസാല ചേരുവ വരുന്നതെന്നും എങ്ങനെയാണ് ഇത്രയധികം സ്വാദ് കിട്ടുന്നത് എന്നും അതും കുക്കറിൽ നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നുള്ളതെല്ലാം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Kannur kitchen.

Comments are closed.