ഈ എളുപ്പവഴി അറിഞ്ഞാൽ നിങ്ങൾ ഇങ്ങനെ മാത്രമേ തയ്യാറാക്കുകയുള്ളൂ അത്രയും സ്വാദാണ്. Chicken curry recipe malayalam.

Chicken curry recipe malayalam. മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് ഗരം മസാല കൂടി ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം മറ്റൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറിയ ഉള്ളി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വറുത്തു വെച്ചിട്ടുള്ള പൊടികളും ചേർത്ത് കൊടുത്ത്തയ്യാറാക്കി വെച്ചിട്ടുള്ള

വറുത്ത് ചിക്കനാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് എങ്ങനെയാണ് ചിക്കൻ വറുക്കുന്നതിന് മുമ്പായിട്ട് അതിലേക്ക് ചേർക്കുന്ന മസാലകളുടെ കൂട്ടുകളും അതിൽ എന്തൊക്കെ ചെയ്യുന്നു എന്നുള്ളത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്. ചിക്കൻ അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ക്രീമിയായിട്ട് തയ്യാറാക്കി എടുക്കാം വളരെ രുചികരമായിട്ടുള്ള ഒരു ചിക്കൻ കറിയാണിത്.

ഇത്രയും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചിക്കൻ കറി ഇതിനുമുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്രയും സ്വാധീനി ചെക്കൻ മറ്റു ചേരുവകളുടെ ഒന്നും ആവശ്യമില്ല ഉള്ളി തക്കാളി മറ്റുള്ളതെന്ന് ഒരുപാട് സമയം വഴറ്റി സമയം കളയേണ്ട ആവശ്യമില്ല ചെറിയ ഉള്ളി ആയതുകൊണ്ട് തന്നെ ഈ ചിക്കൻ കറിക്ക് വളരെയധികം സ്വാദാണ്..

വളരെ ഹെൽത്തിയായിട്ടും ടേസ്റ്റിയായിട്ടും മുള ചിക്കൻ കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthia kitchen