ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു കോംബോ. Chemmen puttu recipe
Chemmen puttu recipe. ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു കോമ്പിനേഷനാണ് ഇന്നത്തെ ഈ ഒരു ബ്രേക്ഫാസ്റ്റിനെ കാണുന്നത് സാധാരണ നമ്മൾ കഴിക്കുന്ന പൊട്ടിന്റെ കൂടെ നമുക്ക് എന്തുവേണം കഴിക്കാൻ അല്ലെങ്കിൽ പുട്ട് വെറുതെ കഴിക്കാൻ ആയിരുന്നാലും എല്ലാവർക്കും ഇഷ്ടമാണ് പുട്ട് എന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും ഇഷ്ടമാണ്

ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം പുട്ടുപൊടി ഒന്നു കുഴച്ചെടുക്കുക അതിനുശേഷം സാധാരണ പോലെ ഒട്ടും വെള്ളവും ചേർത്തിട്ടാണ് ഇത് കുഴച്ചെടുക്കുന്നത് അതുപോലെതന്നെ ഇതിലേക്ക് ആവശ്യത്തിന് പുട്ടുകുറ്റിയിലേക്ക് തേങ്ങ കൊടുത്തതിനു ശേഷം പുട്ടുപൊടി ചേർത്ത് പുട്ട് തയ്യാറാക്കി എടുക്കുന്നു പക്ഷേ ഇതിന്റെ കറി ആണ്ഏറ്റവും കൂടുതൽ പ്രത്യേകത ഉള്ളത്.
അതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കേണ്ടതിന് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു. കടുക് മുളക് കറിവേപ്പില ചുവന്ന മുളക് പച്ചമുളക് എന്നിവ ചേർത്ത് സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് മുളകുപൊടി മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനെക്കുറിച്ച് ഉലുവപ്പൊടി കൂടി ചേർത്ത് നന്നായി ഇതിനെ ഒന്ന് മൂപ്പിച്ച് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കുറുക്കിയെടുത്ത അതിനുശേഷം ഇനി നമുക്ക് ഇത് നല്ല പാകത്തിന് കുറുകി കഴിഞ്ഞാൽ അതിലേക്ക്
കട്ടിയുള്ള തേങ്ങാപ്പാലിലൂടെ ചേർത്തു കൊടുത്ത് കറി ഒന്ന് തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള കഴുകി വൃത്തിയാക്കിയ ചെമ്മീനും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെന്നത് രണ്ട് തണ്ട് കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊണ്ട് കൊടുത്തിട്ടുണ്ട് സാധാരണ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന പുട്ടിന്റെ ഒപ്പമുള്ള ഏതൊരു കറിയേക്കാളും രുചികരമാണ് ഈ ഒരു കറി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പുട്ടും ചെമ്മീനും ചേർത്ത് കഴിച്ചു കഴിഞ്ഞാൽ നമുക്ക് എന്നും തന്നെ കഴിക്കണം എന്ന് തോന്നും വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു കറി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sulu simple recipe