ഇത്രയും എളുപ്പത്തിൽ ഇത്രയും രുചികരമായ ഒരു പലഹാരം നിങ്ങൾ കണ്ടിട്ടും കഴിച്ചിട്ടും ഉണ്ടാവില്ല. Cheesy bun recipe.

Cheesy bun recipe. ഇത്രയും വെള്ളത്തില് ഇത്രയും രുചികരമായ ഒരു നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്രയും ഹെൽത്തിയാണ് ഈ ഒരു പലഹാരം അതുപോലെ വളരെ ടേസ്റ്റി ആണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇതിന്റെ ഒരു സ്വാദ് അറിഞ്ഞു കഴിഞ്ഞാൽ നമ്മൾ എപ്പോഴും ഇതു മാത്രമേ തയ്യാറാക്കുകയുള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ട ഈ ഒരു ക്രീം തയ്യാറാക്കുന്നത് എങ്ങനെയാണ് നോക്കാം.

അതിനായിട്ട് ഒരു പാത്രത്തിലേക്ക് വെളുത്തുള്ളി നന്നായിട്ട് ചെറിയതായിട്ട് അരിഞ്ഞ് എടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് ചുവന്ന മുളക് ചതച്ചത് ചേർത്തു കൊടുക്കാം അതിലേക്ക് കുറച്ചു ഓറിഗാനോ ചേർത്ത് കൊടുത്ത് മല്ലിയിലയും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ മൂന്ന് ടേബിൾ സ്പൂൺ വെണ്ണയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ലൂസ് ആക്കി എടുത്തതിനുശേഷം ബണ്ണിന്റെ നടുവിലാ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തിട്ട് അതിന് ഉള്ളിൽ ആയിട്ട് ഈ ഒരു ക്രീം മുഴുവനായിട്ട് തേച്ചുപിടിപ്പിച്ചു കൊടുക്കുക അതിനു മുകളിലായിട്ട് നിറയെ ചീസും വെച്ച് കൊടുക്കുക.

ഇത്രയും ചെയ്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണയോ ബട്ടർ ഒഴിച്ചതിനു ശേഷം അതിനു മുകളിലായിട്ട് ഇത് വെച്ച് നന്നായിട്ട് ചെറിയ തീയിൽ വേവിച്ചെടുക്കുക ഉള്ളിലുള്ള ബട്ടറും അതുപോലെ ചീസും നന്നായി മെൽറ്റ് വരുന്നത് വരെ ഇത് വേവിച്ചെടുക്കുക ഇല്ലെങ്കിൽ നിങ്ങൾക്ക് ഓവനിൽ വേവിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് നന്നായി എന്ത് വന്നു കഴിയുമ്പോൾ അതിനുള്ളിലേക്ക് ക്രീം ഒക്കെ ഇറങ്ങിയിട്ട് നല്ല സോഫ്റ്റ് ഒരു ഇന്റർനാഷണൽ റെസിപ്പി പോലെയൊക്കെ നമുക്ക് കാണുമ്പോൾ തോന്നുന്ന അത്രയും രുചികരമായ നമ്മൾ കടയിൽ നിന്ന് മാത്രമേ വാങ്ങാൻ സാധിക്കും എന്നൊക്കെ തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു പലഹാരമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും. Video credits : Fadwas kitchen.