ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. Channal dal masala chappathi.

Channal dal masala chappathi. ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ പലഹാരം ആണിത് ഇതൊരു ബ്രേക്ക്ഫാസ്റ്റ് ഈവനിംഗ് സ്നാക്ക് കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പലഹാരം

തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ആദ്യം നമുക്ക് വെള്ളക്കടല വെള്ളത്തിൽ ഇട്ട് ഒന്ന് കുതിരാൻ മാറ്റിവയ്ക്ക് അതിനുശേഷം കുക്കറിൽ ഇതൊന്നു വേവിച്ചെടുക്കണം ഇനി നമുക്ക് അതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് ഈ ചേരുവകൾ എല്ലാം ചേർത്തതിനുശേഷം വേണം അത് കുഴച്ചെടുക്കേണ്ടത് ഉപ്പ് മഞ്ഞൾപ്പൊടി ഗരംമസാല ഇവയോടൊപ്പം ചേർക്കുന്ന മറ്റു ചില ചേരുവകൾ കൂടി അത് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

കടല കൊണ്ടുള്ള ഒരു മസാല തയ്യാറാക്കിയതിനുശേഷം നമുക്ക് ഇനി ചപ്പാത്തിക്ക് കുഴക്കുന്ന പോലെ മാവ് കുഴച്ചെടുക്കണം അതിനായിട്ട് ആവശ്യത്തിന് ഉപ്പും എണ്ണയും വെള്ളവും ഒഴിച്ചതിനു ശേഷം ഇത് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക

വലിയ ഉരുളകളാക്കി എടുത്തു മാവ് ഒന്ന് പരത്തിയതിനു ശേഷം അതിനുള്ള ഉള്ളിലായിട്ട് കടലയുടെ ഒരു മസാല വച്ചു കൊടുക്കണം മസാല വച്ചു കൊടുത്തതിനുശേഷം ഇതൊന്നു പരത്തി എടുക്കാം

ശേഷം ഇതൊന്നു ചുരുട്ടി എടുക്കണം വരുന്നതുപോലെ വേണം ചുരുട്ടി എടുക്കേണ്ടത് അതിനുശേഷം ഓരോ ചെറിയ കഷണങ്ങളായിട്ട് ഇതൊന്നും മുറിച്ചെടുക്കാം മുറിച്ചു കഴിഞ്ഞാൽ കൈ കൊണ്ട് ഒന്ന് പരത്തിയെടുക്കാം

അതിനുശേഷം അടുത്തതായി നമുക്ക് ചെയ്യേണ്ടത് ഇത് വളരെ രുചികരമായ തയ്യാറാക്കുന്നതിനായിട്ട് കയ്യിലൊന്ന് വെച്ച് പ്രസ് ചെയ്താൽ മാത്രം മതി ഉള്ളിലായിട്ട് മസാല ഒരു ലേയർ പോലെ ആയിട്ടുള്ള നമുക്ക് കാണാൻ സാധിക്കും. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഓരോന്നായിട്ട് ചേർത്ത് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് വളരെ വിജയകരമായിട്ടും ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് Video credits : recipes by Revathy

Leave A Reply

Your email address will not be published.