വീട്ടിൽ കടലയിരിപ്പുണ്ടോ? സേവനാഴിയിൽ കടല ഇതേപോലെ ഇട്ടു കൊടുക്കൂ, കിടിലൻ സ്നാക്ക് റെഡി | Channa dal snack recipe
റേഷൻ കിട്ടിയ അധികം കടല വീട്ടിലിരുപ്പുണ്ടെങ്കിൽ എന്തുചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവരാകും ഒട്ടുമിക്ക വീട്ടമ്മമാരും. കടല കൊണ്ട് കറിവെച്ചു തോരൻ ഉണ്ടാക്കിയും മടുത്തവർക്കായി ഇതാ ഒരു അടിപൊളി കടല റെസിപ്പി. നിങ്ങൾ തീർച്ചയായും അറിഞ്ഞു കാണില്ല കടല കൊണ്ട് ഇത്തരമൊരു സ്നാക് തയ്യറാകാൻ കഴിയുമെന്ന്.
Ingredients :
- കടല – 2 കപ്പ്
- മുളകുപൊടി- 2 സ്പൂൺ
- മഞ്ഞൾപൊടി – കാൽ സ്പൂൺ
- കായം പൊടി
- ഓയിൽ
- ഉപ്പ് – ആവശ്യത്തിന്
ഒരു കപ്പ് കടല നന്നായി കഴുകി എടുത്ത ശേഷം വെയിലത്തു അൽപ്പനേരം വെക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ചെറിയ അരിപ്പയിലിട്ടു അരിച്ചെടുക്കുകയാണെകിൽ നല്ല സോഫ്റ്റ് ആയ കടല മാവ് തയ്യാർ. ഇതുപയോഗിച്ചു നല്ല ടേസ്റ്റി ആയ നാടൻ മിക്സ്ചർ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തും തരുന്നത്.

എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.. കടല മിക്സ്ചർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. YouTube Video