കടലയും ചായ പൊടിയും കുക്കറിൽ ഇട്ടാൽ എന്തു സംഭവിക്കും.. Channa dal recipe malayalam.

Channa dal recipe malayalam.!!! കടലക്കറിയും ചായപ്പൊടിയും തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്നാൽ ഒരുപാട് അധികം ബന്ധങ്ങളുണ്ട് ഇപ്പോൾ നമ്മൾ കാണാറുണ്ട് പലതരം വീഡിയോകളിൽ ചായപ്പൊടി ഇങ്ങനെ കാണിക്കുന്നുണ്ട് അതിനൊപ്പം തന്നെ കടലയും കാണിക്കുന്നുണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് തന്നെ നമുക്ക് അത്ഭുതം തോന്നും.

അങ്ങനെ അത്ഭുതം തോന്നുന്ന ഒരു റെസിപ്പിയാണ് തയ്യാറാക്കുന്നത് അതായത് നമ്മുടെ കടലക്കറി തയ്യാറാകുമ്പോൾ അതിന്റെ ഒപ്പം ചായപ്പൊടി ഒരു കിഴികെട്ടി ഇട്ടു കൊടുക്കുക അല്ലെങ്കിൽ ചായപ്പൊടി തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ കറി ഒരു വ്യത്യസ്തമായ രീതിയിൽ ആയി മാറും എന്നാണ് പറയുന്നത്.

ആ വ്യത്യസ്തത എന്താണെന്ന് വെച്ചാൽ കറിക്ക് നല്ലൊരു നിറം കിട്ടുവാനും നല്ലൊരു സ്വാദ് കൂടുകാനും ഇത് സഹായിക്കുന്നത് എന്തായാലും ചായപ്പൊടി നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നും തന്നെയാണ് ചായപ്പൊടി കൊണ്ട് ഇങ്ങനെ ഒരു കളർ കിട്ടുകയാണെന്നുണ്ടെങ്കിൽ അല്ലെങ്കിൽ സ്വാദ് കൂടുകാണുന്നുണ്ടെങ്കിൽ നമുക്ക് എന്തുകൊണ്ട് ചെയ്തു നോക്കിക്കൂടാ.

അങ്ങനെ വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ചായപ്പൊടി വെച്ചിട്ടുള്ള കടല കറിയാണ് തയ്യാറാക്കുന്നത് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks.