കുക്കറിൽ ഇനി വളരെ എളുപ്പത്തിൽ ചക്ക വരട്ടി എടുക്കാം..Chakkavaratti in cooker recipe malayalam.

Chakkavaratti in cooker recipe malayalam.!!! ചക്ക കൊണ്ട് വളരെ രുചികരമായ ചക്കര തയ്യാറാക്കി എടുക്കാൻ നിറയെ ചക്ക കിട്ടുന്ന സമയമാണ് എല്ലാവരുടെ വീട്ടിലും ചക്കയുണ്ടാവും പഴുത്ത ചക്കയുടെ കാലമാണ് നല്ല മധുരമുള്ള ചക്ക കൊണ്ട് ഉണ്ടാക്കി വച്ചുകഴിഞ്ഞാൽ അതുകൊണ്ട് നല്ല പായസവും ഒത്തിരി വിഭവങ്ങളും തയ്യാറാക്കി എടുക്കാൻ സാധിക്കും അങ്ങനെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവം പക്ഷേ തയ്യാറാക്കാനുള്ള സമയം ആലോചിക്കുമ്പോൾ എല്ലാവർക്കും മടിയാണ്..

ഇനി മടിക്കേണ്ട ആവശ്യമില്ല ചക്കര നമുക്ക് കുക്കറിൽ തയ്യാറാക്കി എടുക്കാം വളരെ പെട്ടെന്ന് നമുക്ക് ശർക്കരയും ചക്കയും കുക്കറിന്റെ ഉള്ളിലേക്ക് ഇട്ട് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്ത് ചുക്കുപൊടിയും ചേർത്ത് നന്നായി ഉപയോഗിച്ചു എടുക്കാം സാധിക്കും ഒരുപാട് സമയം ഇളക്കേണ്ട ആവശ്യവും വരുന്നില്ല.

അങ്ങനെ രുചികരമായി ചക്ക വരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ ഒരു ചക്ക വരട്ടി തയ്യാറാക്കി കഴിഞ്ഞാൽ പായസം മുതൽ എല്ലാം നമുക്ക് തയ്യാറാക്കാം.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video credits :