5 മിനുട്ട് കൊണ്ട് തയ്യാറാക്കി എടുക്കാൻ ആകുന്ന പുതിയ വിഭവം. Chakka bonda recipe malayalam.

Chakka bonda recipe malayalam. ചക്ക കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും രുചികരം ഏത് എന്ന് പറയാൻ ആവില്ല എന്നാലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ ആവുന്ന പുതിയൊരു വിഭവം തന്നെയാണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ചക്ക മിക്സി നന്നായിട്ടൊന്ന് അരച്ചെടുത്തതിന് ശേഷം മാവിന്റെ ഒപ്പം കുഴച്ച് മറ്റ് ചേരുവകളും ചേർത്തിട്ട് തയ്യാറാക്കുന്നത് ഇതൊരു വറുത്തെടുക്കുന്ന പലഹാരം ആണ്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നു എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി വീഡിയോ

ചക്ക ശരീരത്തിന് വളരെ നല്ലതാണ്, പ്രേമേഹം ഉള്ളവർക്കും വളരെ നല്ലതാണ് ചക്ക ഒത്തിരി ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ഇപ്പോൾ ചക്ക കിട്ടുന്ന സീസൺ ആണ് അപ്പോൾ വളറെ എളുപ്പത്തിൽ തയ്യാറാക്കാൻ ആകുന്ന ഈ വിഭവം തയ്യാറാക്കി നോക്കു.

ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Aishas dream world.