ആഡംബരം എന്ന് പറഞ്ഞാൽ ഇതാണ്.!!വീടിനുള്ളിലെ ജലാശയം;ഇങ്ങനെ ഒരു വീട് നിങ്ങൾ കണ്ടുകാണില്ല. | 2900 SQFT…
2900 SQFT Home Tour Malayalam : കരുനാഗപ്പള്ളിയിലെ മുഹമ്മദ് ഫൈസൽ നൗഫിയ ദമ്പതികളുടെഅതിമനോഹരമായ ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം. 2900 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ അകവും പുറവും ഒരുപാട് വ്യത്യസ്തതകൾ…