ഒരു 3 ബെഡ്‌റൂം വീടാണോ നിങ്ങളുടെ സ്വപ്നം.!? 1250 സ്ക്വയർ ഫീറ്റിൽ ഒരു ലോ ബഡ്‌ജറ്റ് മോഡേൺ വീട്…
20 Lakh 3 BHK Home Tour Malayalam : ഇരുപത് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സ്റ്റോറേ വീടാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. തവനൂർ എന്ന സ്ഥലത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഓരോ ഭാഗങ്ങളും വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.…