ഈ ഓണത്തിന് തയ്യാറാക്കാൻ നല്ല കളർഫുൾ ആയിട്ടുള്ള പായസം. Carrot semiya paayasam recipe malayalam.

Carrot semiya paayasam recipe malayalam. ഈ ഓണത്തിന് തയ്യാറാക്കാനുള്ള വളരെ രുചികരമായിട്ടുള്ള ഒരു പായസമാണ് സാധാരണ നമ്മൾ സേമിയ പായസം തയ്യാറാക്കാറുണ്ട് ഇത് വളരെ വ്യത്യസ്തമായ ഒരു ക്യാരറ്റും സേമിയം ചേർന്നിട്ടുള്ള പായസമാണ് ഈ പായസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് അണ്ടി പെരുപ്പും മുന്തിരി നന്നായിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം അതിലേക്ക് സേമിയ ചേർത്ത് നന്നായിട്ട് വറുത്തെടുക്കാം വറുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്

അതിലേക്ക് ആവശ്യത്തിന് പാല് ഒഴിച്ച് കൊടുക്കാൻ നല്ല തിളപ്പിച്ച പാലു ഒഴിച്ചു കൊടുക്കേണ്ടത് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം ഇതിനുമുന്നിൽ ആയിട്ടും നെയിൽ നന്നായിട്ട് വേവിച്ചെടുത്തിട്ടുള്ള ക്യാരറ്റ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.

ഈ ക്യാരറ്റും കൂടി ചേർത്ത് കൊടുക്കണം ഇതെല്ലാം ഒന്നിച്ചു വേണം വേവിച്ചെടുക്കേണ്ടത് അതിലേക്ക് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക വളരെ രുചികരമായ ഒരു പായസം ആണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

അവസാനമായിട്ട് അതിലേക്ക് നെയിൽ വറുത്തരത്തിലുള്ള അണ്ടിപരിപ്പും മുന്തിരി കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipe with Revathy.

Leave A Reply

Your email address will not be published.