Carrot rava cake recipe malayalam.!!! കാരറ്റ് റവയും കൊണ്ട് നിങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു പലഹാരം കഴിക്കാവുന്നതാണ് നല്ല രുചികരമായ ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ഈ ഒരു പലഹാരം ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് മധുരം കഴിക്കണമെന്ന് തോന്നുമ്പോഴേക്കും കഴിക്കാൻ സാധിക്കും അതിലും കുറച്ച് കഴിക്കുന്നവർക്കും ഇതിൽ അധികം മധുരം ഇടാത്തത് കൊണ്ട് തന്നെ വളരെ രുചികരമായി കഴിക്കാൻ തോന്നും..
ഇതിനായി ആദ്യം റവ ഒരു പാത്രത്തിൽ കിട്ടുന്നതിനു ശേഷം അതിലേക്ക് ഒരു കപ്പ് തൈര് ചേർത്തുകൊടുക്കാം തൈരും റവയും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു അതൊന്നു കുതിരാനായിട്ട് മാറ്റിവെക്കാം കാരറ്റ് കൂടി ചേർത്തു കൊടുക്കാം അതിനു മുൻപേ ആയിട്ട് അതിലേക്ക് മുട്ടയും കുറച്ചു പഞ്ചസാരയും നന്നായിട്ട് മിക്സിയിൽ അടിച്ചെടുത്തത് കുറച്ചു പാലും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇതൊന്നു ഇളക്കി യോജിപ്പിച്ചു വയ്ക്കാം അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം.

ഇത് ഒരു ബേക്ക് ചെയ്യുന്ന ട്രേയിലേക്ക് ആവശ്യത്തിന് നെയ്യ് തടവിയതിന് ശേഷം ഈ ഒരു മിക്സ് അതിലേക്ക് ഒഴിച്ച് കൊടുക്കുക ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് തട്ടിയതിനുശേഷം ഇതിനെ ബേക്ക് ചെയ്തെടുക്കാം എന്നതാണ് ആവിയിലും വേവിച്ചെടുക്കാവുന്ന വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുക നല്ല സ്പോഞ്ചി ആയിട്ടുള്ള ഒരു കേക്ക് പോലെ നിങ്ങൾക്ക് അത് കഴിക്കാവുന്നതാണ് റവ ആയതുകൊണ്ട് തന്നെ വളരെ സ്മൂത്ത് ആയിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വിഭവം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമാവുകയും ചെയ്യും ഒരിക്കലും മടിക്കരുത് ഇതൊരു വളരെ വിഭവമാണ് ക്യാരറ്റ് ഒക്കെ ചേർന്നുകൊണ്ട് തന്നെ ഇതിന്റെ നിറവും ടേസ്റ്റും ഒത്തിരി കൂടുതലാണ് തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily
Comments are closed.