ക്യാരറ്റ് ഉരുളക്കിഴങ്ങ് മാത്രം മതി ഈ ഒരു കറി തയ്യാറാക്കി എടുക്കാൻ. Carrot potato kuruma recipe

Carrot potato kuruma recipe. കാരറ്റ് ഉരുളക്കിഴങ്ങ് മാത്രം മതി ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാൻ അത്രയും രുചികരമായ നല്ലൊരു കുറുമയാണത് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ക്യാരറ്റ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒപ്പം തന്നെ ഉരുളക്കിഴങ്ങും ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക.

സാധാരണ കുറുമ തയ്യാറാക്കുമ്പോൾ നമുക്ക് കഷ്ണങ്ങൾ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലോട്ട് ഇട്ട് നന്നായിട്ട് വേവിച്ചെടുത്തതിന് ശേഷം തയ്യാറാക്കാം അല്ല എന്നുണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കുന്നതിനായിട്ട് ഒരു കുക്കർ ഉപയോഗിക്കാവുന്നതാണ് കുക്കറിലേക്ക് കഷ്ണങ്ങൾ ഇട്ടതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം അതിലോട്ട് അരപ്പ് ചേർത്ത് കൊടുക്കാവുന്നതാണ് എന്തൊക്കെയാണ് അരപ്പ് വേണ്ടത് എന്നും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.

ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ഒരൊറ്റ മതി ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും ഇടിയപ്പത്തിന്റെ കൂടെയും ഒക്കെ കഴിക്കാനായിട്ട് വളരെ രുചികരമായ ഒരു കറിയാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Saranya kitchen malayalam